ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം
വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഏറ്റവും ഇഷ്ടത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഇന്നിങ്‌സ് ശ്രീലങ്കന്‍
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍. ഇന്നലെ തിരുവനന്തപുരം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍. സച്ചിന്റെ നിര്‍ദേശം കേട്ട് താനെടുത്ത ഒരു തീരുമാനത്തില്‍ ഖേദം തോന്നിയിട്ടുണ്ടെന്നാണ് ദ്രാവിഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും ശേഷം ഇന്ത്യയുടെ പ്രതിരോധ വന്‍മതിലായ ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കളത്തിലും കണക്കുകളിലും ‘വന്‍മതില്‍’ എന്ന വിശേഷണത്തോടു നൂറ് ശതമാനം നീതി പുലര്‍ത്തിയ ക്രിക്കറ്ററാണ് പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അവസരമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് പുജാരയുടെ രാജി. ബാറ്റിങ്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം ഇന്ത്യ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയൻ പര്യടനമാണ്. ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കാൻ പോകുന്നത് മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. നായകനും സൂപ്പർ ഓപ്പണറുമായ രോഹിത് ശർമയുടേയും ഇതിഹാസ താരം വിരാട് കോഹ്ലിയുടേയും അവസാന പരമ്പരയായിരിക്കും ഇതെന്നാണ്
ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് ! കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമില്‍ ഉള്ളത് സഞ്ജുവിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചിട്ടുള്ള ജിതേഷ് ശര്‍മ ഫിനിഷര്‍ റോളില്‍ മികവ് തെളിയിച്ച താരമായതിനാല്‍ അവിടെയും സഞ്ജുവിനു കാര്യങ്ങള്‍
ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക ! ഗില്ലിനൊപ്പം ആര്? ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതോടെ ഒരു ഓപ്പണറുടെ കാര്യത്തില്‍ തീരുമാനമായി. ഗില്ലിനൊപ്പം ആര്
ന്യൂഡൽഹി: ഏഷ്യ കപ്പ് ടൂർണ്ണമെന്റ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ടെ, ശിവം ദുബെ, അക്സർ പട്ടേൽ, ജിരേഷ് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ്