Home Sports Archive by category Cricket (Page 22)
Cricket Sports

മാനേജ്‌മെന്റുമായി ഉടക്കി പടിയിറക്കം, സഹീറിന്റെ കണ്ണ് ഇന്ത്യന്‍ ടീം?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം ഒഴിഞ്ഞ് സഹീര്‍ ഖാന്‍. ലഖ്‌നൗ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സഹീറിന്റെ പടിയിറക്കമെന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഹീറിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ്
Cricket Sports

പാക്കിസ്ഥാന്റെ പിടിവാശി, ഒടുവില്‍ ക്ഷമാപണം; അനിശ്ചിതത്വത്തിന്റെ മണിക്കൂറുകള്‍

ഏഷ്യ കപ്പിലെ യുഎഇ-പാക്കിസ്ഥാന്‍ മത്സരം നാടകീയത നിറഞ്ഞതായിരുന്നു. കളി നടക്കില്ലെന്നു പോലും ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കരുതി. ഒടുവില്‍ പാക്കിസ്ഥാന്റെ ‘പിടിവാശി’ ഏറെക്കുറെ ലക്ഷ്യംകണ്ടു. അതിനുശേഷമാണ് മത്സരം ആരംഭിച്ചത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു
Cricket Homepage Featured Sports

ബുംറയെ ആറ് സിക്സറടിക്കുമെന്ന് വീരവാദം; മൂന്ന് മത്സരങ്ങളിലും അക്കൗണ്ട് പോലും തുറക്കാതെ പാക് താരം

ദുബായ്: ഏഷ്യ കപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് പാക്കിസ്ഥാന്റെ ഓൾറൈണ്ടർ സയിം അയൂബ്. ഇന്ത്യയുടെ മിന്നും പേസർ ജസപ്രീത് ബുംറയെ ഓവറിലെ ആറ് പന്തിലും സയിം ബൗണ്ടറി കടത്തുമെന്ന മുൻ പാക് താരം തൻവീർ അഹമ്മദിന്റെ വീദവാദമാണ് അദ്ദേഹത്തെ വാർത്തകളിൽ സജീവമാക്കിയത്. എന്നാൽ ആറ് സിക്സടിക്കാൻ പോയിട്ട് ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന്
Cricket Homepage Featured Sports

ടി20 റാങ്കിങ്ങുകളിൽ ഇന്ത്യൻ ആധിപത്യം; ആദ്യ സ്ഥാനങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ

ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം. ബോളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തിയും ഒന്നാം സ്ഥാനത്തെത്തിയതോടെ എല്ലാ വിഭാഗങ്ങളിലും ആദ്യ സ്ഥാനത്ത് ഇന്ത്യൻ താരങ്ങളായി. ടീം റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബാറ്റിങ്ങിൽ അഭിഷേക് ശർമയും ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുമാണ് ഒന്നാം സ്ഥാനത്ത്.  സ്ഥിരതയാർന്ന പ്രകടനമാണ് വരുൺ ചക്രവർത്തിയെ ഒന്നാം റാങ്കിലെത്തിച്ചത്. ഈ നേട്ടം
Cricket Sports

പത്താന്‍ അഫ്രീദിയെ ‘കുരയ്ക്കുന്ന പട്ടി’യോടു ഉപമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു: മുഹമ്മദ് യൂസഫ്

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ ഷെയ്ക്ക് ഹാന്‍ഡ് വിവാദത്തില്‍ ആരാധകര്‍ മാത്രമല്ല ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങളും കൊണ്ടും കൊടുത്തും വിഷയത്തെ ചൂടുപിടിപ്പിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാക്കിസ്ഥാന്റെ മുന്‍താരം മുഹമ്മദ് യൂസഫ് വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്. പാക്കിസ്ഥാനി ടിവി ചാനലില്‍ സംസാരിക്കുമ്പോഴാണ് മുഹമ്മദ് യൂസഫ്
Cricket Homepage Featured Sports

വലിയ വായില്‍ ബഹിഷ്‌കരണാഹ്വാനം, അല്ലാതെ തന്നെ പുറത്താകാനും സാധ്യത; നാണംകെടുമോ പാക്കിസ്ഥാന്‍

ഏഷ്യ കപ്പ് ബഹിഷ്‌കരണാഹ്വാനം നടത്തിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താകുമോ? ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിയോടെ ബഹിഷ്‌കരിക്കാതെ തന്നെ പാക്കിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായേക്കും.ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് ബഹിഷ്‌കരണം ആലോചിച്ചത്. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യ കപ്പ്
Cricket Homepage Featured Sports

കൈ കൊടുക്കാന്‍ കാത്തുനിന്ന് പാക് താരങ്ങള്‍, ഡ്രസിങ് റൂം വാതിലും അടച്ച് ഇന്ത്യ; ഏഷ്യ കപ്പില്‍ നാടകീയ രംഗങ്ങള്‍

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാനെതിരായ മത്സരശേഷം പാക് താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന ആരോപണം ഇന്ത്യ തുടക്കം മുതലേ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം പോലും പങ്കിടാന്‍ ഇന്ത്യ
Cricket Homepage Featured Sports

അനായാസം ഇന്ത്യ; ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം

ഏഷ്യ കപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ. ടൂർണമെന്റിലെ തന്നെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. സ്പിന്നർമാർ കളിയുടെ മേധാവിത്വം ഏറ്റെടുത്ത മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് നിശ്ചിത ഓവറിൽ 127 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 പന്ത് ബാക്കി
Cricket Homepage Featured Sports

ഈ അഞ്ച് പേര്‍ ഇന്ത്യക്ക് ഭീഷണിയായേക്കാം, സഞ്ജുവിനു ‘സ്റ്റാറ്റസ്‌കോ’; പാക്കിസ്ഥാനെതിരെ പോരിനു ഇറങ്ങുമ്പോള്‍

ഏഷ്യ കപ്പിലെ വാശിയേറിയ പോരാട്ടത്തിനു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നാളെ സാക്ഷ്യംവഹിക്കും. സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പാക്കിസ്ഥാനു മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. എങ്കിലും സൂര്യകുമാര്‍ യാദവും സംഘവും പാക്കിസ്ഥാനെ നിസാരക്കാരായി കാണില്ല. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കെണിവയ്ക്കാന്‍ പറ്റിയ അഞ്ച് സ്പിന്നര്‍മാര്‍ പാക്കിസ്ഥാനുണ്ട്. ദുബായിലെ പിച്ചില്‍
Cricket Homepage Featured Sports

ഈ തലോടല്‍ സഞ്ജുവിനുള്ള ‘എട്ടിന്റെ പണി’; പരാജയപ്പെട്ടാല്‍ പുറത്തിരുത്താന്‍ എളുപ്പം 

ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് സഞ്ജുവിനുള്ള ഒരു കെണിയാണെങ്കിലോ?  ഓപ്പണറോ വണ്‍ഡൗണ്‍ ബാറ്ററോ ആയി