Home Sports Archive by category Cricket (Page 2)
Cricket Homepage Featured Sports

ശ്രീശാന്തിന്റെ 13 വര്‍ഷം പഴക്കമുള്ള പരുക്കിന് 82 ലക്ഷം വേണം; രാജസ്ഥാന്‍ സുപ്രീം കോടതിയില്‍

മുന്‍ താരം എസ്.ശ്രീശാന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമിനായി സുപ്രീം കോടതി കയറി രാജസ്ഥാന്‍ റോയല്‍സ്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ നിയമപോരാട്ടം. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്തിനു കളിക്കാന്‍
Cricket Sports

കെസിഎല്ലില്‍ ഇനി സഞ്ജു ഷോ ഇല്ല; യുഎഇയില്‍ കാണാം

കേരള ക്രിക്കറ്റ് ലീഗ് അവസാനിപ്പിച്ച് സഞ്ജു സാംസണ്‍ യുഎഇയിലേക്ക്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ഏഷ്യാ കപ്പിനായാണ് യുഎഇയിലേക്ക് പോകുന്നത്. അതിനാല്‍ കെസിഎല്ലില്‍ ഇനി സഞ്ജു കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം സഞ്ജു ഒഴിഞ്ഞു. മുഹമ്മദ് ഷാനുവാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
Cricket Homepage Featured Sports

ഏഷ്യ കപ്പിന് ഇന്ത്യൻ ടീം സജ്ജമല്ല! ഇനിയുമുണ്ട് കടമ്പകളേറെ, നിലവിട്ട് ഗംഭീറും സൂര്യകുമാറും

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതുമുതൽ തുടരുന്ന നിരവധി ആശങ്കകളും ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. കിരീടം നിലനിർത്തുകയെന്ന ദൗത്യത്തോടെയിറങ്ങുന്ന നായകൻ സൂര്യകുമാർ യാദവിനെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങൾ വലിയ ആശയക്കുഴപ്പമാണ്
Cricket Homepage Featured Sports

ലോകകപ്പ് കളിക്കാന്‍ സഞ്ജുവിനേക്കാള്‍ യോഗ്യന്‍ ജിതേഷ്; മലയാളി താരത്തെ തള്ളി മുൻ ഇന്ത്യൻ താരം

ക്രിക്കറ്റ് നിരീക്ഷണങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യയുടെ മുന്‍ താരമാണ് ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആകാശ് ചോപ്ര പുതിയൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ല്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ജിതേഷ് ശര്‍മ വേണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
Cricket Homepage Featured Sports

രാഹുൽ പോയാലും സഞ്ജു തുടർന്നേക്കില്ല; വില്ലനിപ്പോഴും ടീമിനുള്ളിൽ തന്നെ?

ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതിന്
Cricket Homepage Featured Sports

കളിച്ചൂടല്ല കാലാവസ്ഥച്ചൂട്; ഏഷ്യ കപ്പിലെ ആശങ്ക, സമയം മാറും

അബുദാബി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയക്രമത്തിൽ മാറ്റം. കടുത്ത ചൂട് കാരണം മത്സരങ്ങൾ വൈകി തുടങ്ങാനാണ് സംഘടകർ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ സമയം വൈകിട്ട് 6 മണിക്ക് മത്സരങ്ങൾ തുടങ്ങണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ കാലാവസ്ഥ പരി​ഗണിച്ച് എടുത്ത തീരുമാനത്തിൽ, ഇനി എല്ലാ മത്സരങ്ങളും അര
Cricket Homepage Featured Sports

രാഹുല്‍ ദ്രാവിഡ് ഇറങ്ങി; സഞ്ജു സാംസൺ നിലനിൽക്കുമോ?

ജയ്പൂര്‍: മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ
Cricket Sports

രോഹിത്തിനെ പുറത്താക്കാനാണ് ഈ നീക്കം; വിവാദ വെളിപ്പെടുത്തലുമായി മുൻ താരം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ നിന്നും പാഡഴിച്ച മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ മാത്രമാണ് രാജ്യാന്തര തലത്തിൽ ഇപ്പോൾ രോഹിത് കളിക്കുന്നത്. വൺഡേ ഫോർമാറ്റിൽ നിന്നും ഉടൻ തന്നെ രോഹിത് വിരമിച്ചേക്കുമെന്നുള്ള വാർത്തകൾക്കിടെ രോഹിത്തിനെ മാറ്റിനിർത്താൻ ശ്രമമാണ്
Cricket Sports

അങ്ങനെയങ്ങ് പോകനല്ല! ക്രിക്കറ്റിന്റെ ആധുനിക ഫോര്‍മാറ്റില്‍ ഒരു കൈ നോക്കാന്‍ അശ്വിന്‍

ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന്‍ ചുമതലകള്‍ അശ്വിന്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ് അശ്വിന്റെ പദ്ധതികള്‍ ! ദി ഹഡ്രഡ് (The Hundred) ക്രിക്കറ്റ് കളിക്കാനാണ് അശ്വിന്‍
Cricket Homepage Featured Sports

സഞ്ജു സ്ട്രൈക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം.  ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി