Home Sports Archive by category Cricket
Cricket Homepage Featured Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്; ജമ്മു കശ്മീര്‍ താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലെത്തും, ഫൈനലിലെത്തിയ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് ഒമര്‍ അബ്ദുള്ള പ്രത്യാശ പ്രകടിപ്പിച്ചു. രഞ്ജി
Cricket Homepage Featured Sports

ഓസ്‌ട്രേലിയയ്ക്കു പണി മഴയുടെ രൂപത്തിലും; ലോകകപ്പില്‍ നിന്ന് പുറത്ത്, സിംബാബ്വെ സൂപ്പര്‍ എട്ടില്‍

ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു. സിംബാബ്വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കു ഇന്നത്തെ സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം നിര്‍ണായകമായിരുന്നു.
Cricket Homepage Featured Sports

ശ്രീലങ്കയ്‌ക്കെതിരെ തോറ്റതോടെ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായോ?

മുൻ ചാംപ്യൻമാരായ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായോ? ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം തോൽവി ഓസീസിനു വലിയ തിരിച്ചടിയായെങ്കിലും സാങ്കേതികമായി അവർ സൂപ്പർ എട്ട് കാണാതെ പുറത്തായിട്ടില്ല. അതേസമയം സൂപ്പർ എട്ടിലേക്കു ഓസീസ് എത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുകയും വേണം ! ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതാണ് ഓസ്‌ട്രേലിയയുടെ കാര്യങ്ങൾ
Cricket Homepage Featured Sports

‘അതിനു നിങ്ങള്‍ കുറച്ചൂടെ മൂക്കണം’; വൈറലായി രണ്ട് നോട്ടങ്ങള്‍

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 61 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ഇത്തവണ വാക്കേറ്റത്തിലേക്കൊന്നും പോയില്ലെങ്കിലും
Cricket Homepage Featured Sports

സഞ്ജുവിന്റെ ‘പകരക്കാരന്‍’ ഇപ്പോള്‍ മെയിന്‍; ഇന്ത്യയെ ജയിപ്പിച്ചത് ഇഷാന്റെ പ്ലാന്‍ ബി

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കു ജയം സമ്മാനിച്ചത് ഇഷാന്‍ കിഷന്റെ പ്ലാന്‍ ബി. വേഗംകുറഞ്ഞ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമെന്ന് മനസിലാക്കിയ ഇഷാന്‍ പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്തി. ഒരുപക്ഷേ ഇഷാന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ 150 ല്‍ കുറഞ്ഞേനെ. തുടക്കത്തില്‍ തന്നെ സഹഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിട്ടും ഇഷാന്‍ പ്രതിരോധത്തിലേക്കു
Cricket Homepage Featured Sports

ഇനി 8-1 ട്രോള്‍; പാക്കിസ്ഥാനുമേല്‍ ഇന്ത്യന്‍ ആധിപത്യം

ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു ഇരയെ അല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തത് 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി
Cricket Homepage Featured Sports

അഭിഷേക് തിരിച്ചെത്തി, സഞ്ജു ഔട്ട്; ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പോരിനു ആരംഭം. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2021 മുതല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇരു ടീം
Cricket Homepage Featured Sports

ലോകകപ്പില്‍ ഇന്ന് ‘സൂപ്പര്‍ ക്ലാഷ്’; അഭിഷേക് ആരോഗ്യവാന്‍, സഞ്ജു പുറത്തേക്ക് !

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും. അഭിഷേക് കളിക്കുമെന്നാണ്
Cricket Homepage Featured Sports

സഞ്ജുവോ അഭിഷേകോ? ; പാക്കിസ്ഥാനെതിരെ ആരെയൊക്കെ ഇറക്കും, ടീമിൽ നിർണായകമാറ്റം

നമീബിയക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരായ കളിയിലും ഓപ്പണറായി തുടരുമെന്നതിൽ സംശയമില്ല അതേസമയം നമീബിയക്കെതിരായ മത്സരത്തിൽ രണ്ട് ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി കളമൊഴിഞ്ഞ സഞ്ജു സാംസണോ അതോ അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിൽ അദ്ദേഹമോ ആരാണ് പാക്കിസ്ഥാനെതിരെ കളിയിൽ സ്ഥാനമുറപ്പിക്കുകയെന്നതിൽ ഇതുവരെ വ്യക്തതയില്ല. അഭിഷേക്
Cricket Homepage Featured Sports

ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസെടുത്ത സിംബാബ്‌വെയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 170 എന്ന വിജയലക്ഷ്യം നേടാനാകാതെ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 65 റണ്‍സെടുത്ത മാറ്റ് റെഷൻഷാ, 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍