ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍
ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍
സൂറിച്ച്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ട അര്‍ജന്റീന ഫിഫ റാങ്കിംഗിൽ പുറകിലാകും. 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് വഴിമാറും. ഈമാസം പതിനെട്ടിനാണ് ഫിഫ പുതിയ റാങ്ക് പട്ടിക പുറത്തിറക്കുന്നത്. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. ഫിഫ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ കളികള്‍, സമയക്രമം യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്നത്തെ യുഎഇയ്‌ക്കെതിരായ മത്സരം കഴിഞ്ഞാല്‍
ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇരു ടീമുകളും ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റതാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ആദ്യം അര്‍ജന്റീന തോറ്റപ്പോള്‍ തൊട്ടുപിന്നാലെ ബ്രസീലും വീണു ! ഇരു ടീമിന്റെയും ആരാധകര്‍ ഒരേവിധം നിരാശയില്‍ ! അര്‍ജന്റീന vs ഇക്വഡോര്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഐപിഎലില്‍ ഫ്രാഞ്ചൈസി മാറാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സഞ്ജു എങ്ങോട്ടു പോകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനായി ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതെല്ലാം പരാജയമായിരുന്നു. അതിനു പിന്നാലെയാണ്
ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ് ഇന്ത്യന്‍ സംഘം പരിശീലനം നടത്തുന്നത്. ബാറ്റിങ് പരിശീലനത്തിനു വളരെ കുറച്ച് സമയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ അവസാനിക്കുമ്പോൾ രണ്ടാം തവണയും പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ബൗളറായ അഖിൽ സ്കറിയ. 11 കളിയിൽ നിന്നും 25 വിക്കറ്റുകളാണ് അഖിൽ വീഴ്ത്തിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിയിൽ തോറ്റ് പുറത്തായെങ്കിലും വിക്കറ്റ് നേട്ടത്തിൽ സ്വന്തം ടീമിനെ മുന്നിലെത്തിച്ചിരിക്കുകയാണ് ഈ 26കാരൻ.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാർ. കലാശ പോരാട്ടത്തിലെ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ബോളർമാരുടെ കരുത്തിലായിരുന്നു കൊച്ചിയുടെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസെടുത്തു. താരതമ്യേന അനായസം പിന്തുടർന്ന്
ന്യൂഡൽഹി: ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ തുറന്നുപറയുന്നു. ഐക്യുഒ ഇന്ത്യ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് കളികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നിമിഷങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് ശ്രേയസ് പറഞ്ഞത്. ആത്മവിശ്വാസത്തിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നുമാണ് പലപ്പോഴും