നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോര് ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് നേമം. 2021 ല്‍ ഇടതുപക്ഷത്തിനായി വി.ശിവന്‍കുട്ടി ജയിച്ച മണ്ഡലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച എല്‍ഡിഎഫിനു നേമത്ത് ശിവന്‍കുട്ടി അല്ലാതെ മറ്റൊരു ഓപ്ഷനുമില്ല. നേരത്തെ ശിവന്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ക്യാംപില്‍ നിരാശ
നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ 19 യുവാക്കളാണ് കൊല്ലപ്പെട്ടത്. 400 ഓളം പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്. പാർലമെൻ്റ് വരെ കയ്യേറാൻ നേപ്പാളിലെ യുവാക്കളെ പ്രേരിപ്പിച്ചതെന്താണ് ? നേപ്പാൾ സർക്കാർ 26 ഓളം സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെ തുടർന്നാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അണി നിരന്ന ജെൻ സി പ്രക്ഷോഭം


















