ന്യൂഡൽഹി: അമേരിക്കൻ തിരുവ പ്രഹരത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളടമീർ പുടിൻ. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിന്റെ പുതിയ നീക്കം. ഏകദേശം 15 മിനിട്ടിലധികം ഫോൺ സംഭാഷണം തുടർന്നു. പ്രധാനമന്ത്രി മോദി തന്നെയാണ്

















