ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന വിചിത്ര വാദവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ
വാഷിങ്ടൺ: താരിഫ് ഭീഷണികൾ മൂലം ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്ന സമയത്താണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡറുടെ നാമനിർദ്ദേശം. 38 വയസ്സുള്ള സെർജിയോ ഗോറാണ് ഇന്ത്യയിലെ യുഎസ് അംബാസിഡർ. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ഗോർ പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു. 2023 മെയ് മുതൽ 2025 ജനുവരി വരെ അംബാസഡറായി സേവനമനുഷ്ഠിച്ച എറിക് ഗാർസെറ്റിയുടെ
ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളടക്കം 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയവരായിരുന്നു യാത്രക്കാർ. അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക്
പ്യോങ്യാങ്: ചൈനീസ് അതിർത്തിക്ക് സമീപം ഉത്തരകൊറിയ ദീർഘദൂര മിസൈൽ താവളം നിർമ്മിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ അറിവോടെ ഏറ്റവും നൂതനനും തന്ത്രപരമായ ആയുധങ്ങൾ സൂക്ഷിക്കുന്നതിനാണ് മിസൈൽ താവളം സജ്ജമായിരിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവശേഷി വർധിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് അതിർത്തിയിൽ നിന്ന് 27 കിലോമീറ്റർ
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക. നികുതികളുടെ മഹാരാജാവെന്നും റഷ്യയുടെ അലക്കുശാലയെന്നും വിളിച്ച് രംഗത്തെത്തിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു.
ന്യൂഡൽഹി: ഇന്ത്യാ – ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിനിടെ വിയോജിപ്പുമായി നേപ്പാൾ രംഗത്ത്. ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെയാണ് നേപ്പാൾ എതിർക്കുന്നത്. എന്നാൽ നേപ്പാളിന്‍റെ എതിർപ്പ് വകവെക്കേണ്ടതില്ല എന്ന നിലപാടിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള
ഗാസാ സിറ്റി കീഴടക്കാനുള്ള സൈനികനടപടി തുടങ്ങിയതായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേല്‍ സെക്യൂരിറ്റി കാബിനറ്റ് ആക്രമണപദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്‍ച്ചേരാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍
ജറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വഴിയൊരുക്കി, ഹമാസ് മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തൽ കരാർ അംഗീകരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനപ്രകാരം, കരാറിൽ 60 ദിവസത്തെ വെടിനിര്‍ത്തലും, അവരുടെ പിടിയിലുള്ള 10 ഇസ്രയേലി ബന്ദികളെ രണ്ട് ഘട്ടങ്ങളിലായി
ന്യൂഡൽഹി: ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം. അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ
ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്. ഇന്ത്യക്ക് പിന്തുണയുമായി ബ്രസീല്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരായ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. ‘ഇരട്ട’ പ്രഹരം ട്രംപ് നേരത്തെ ഇന്ത്യക്കുമേല്‍ 25 ശതമാനം ഇറക്കുമതി


























