ടെൽ അവീവ്: ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ചൊവ്വാഴ്ച ആരംഭിച്ച കരയാക്രമണത്തിൽ 62 കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേൽ നിലവിൽ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കരമാർഗമുള്ള യുദ്ധം തുടങ്ങി. ഗാസ സിറ്റിയുടെ
ദോഹ: ഖത്തറിലെ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ സൈനികമായി ഒരുമിക്കുന്നു. അറബ് രാജ്യങ്ങൾക്ക് മേൽ തുടർച്ചയായി നടന്ന അക്രമണത്തിന് പിന്നാലെയാണ് ഏകീകൃത സൈനിക കമാൻഡിന് രൂപം നൽകാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങുന്നത്. ഖത്തറിലെ ഹമാസ് കേന്ദ്രത്തിന് നേരെ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണം നീതികരിക്കാൻ കഴിയാത്ത നടപടിയെന്നാണ് അറബ് ഉച്ചകോടിയിൽ വിമർശനമം ഉയർന്നത്. ഗൾഫ്
ജെറുസലേം: ഖത്തറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഖത്തറിൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തിയും പ്രത്യാഖ്യാതങ്ങളും ചർച്ചയാകും. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ പരസ്യ പ്രതിഷേധം അറിയിച്ച്
ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് ട്രംപ് വ്യക്തമാക്കി. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. എന്നാൽ മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഹമാസ്
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ട്, ഒൻപത് സിയതികളിൽ നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരെയാണ് രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പ്രക്ഷോഭത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ
കാഠ്മണ്ഡു: 60-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് ശേഷം നേതാക്കൾ മീഡിയയുമായി തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. അഴിമതി രഹിത രാഷ്ട്രീയ സംവിധാനത്തിനും യുവ പൗരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനും സാധ്യമായത് എല്ലാം ചെയ്യണമെന്ന് ജൻ സി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമാധാനത്തോടെയുള്ള ജീവിതം രാജ്യത്ത്
കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെടുകയും
വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം
ലണ്ടൻ: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ കുടിയേറ്റക്കാർക്കെതിരെ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയിൽ കനത്ത സംഘർഷം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന റാലിയിൽ 110,000-ത്തിലധികം ആളുകൾ പങ്കെടുത്തു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി. റാലിയിൽ പങ്കെടുത്ത ആളുകൾ എറിഞ്ഞ കുപ്പികൾ നിരവധി ഉദ്യോഗസ്ഥരെ
നയ്പിഡാവ്: മ്യാൻമറിലെ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്താണ് ദാരുണ സംഭവം അരങ്ങേറിയത്. സായുധ സംഘമായ അരാകൻ ആർമിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്., കുയോക്താവ് ടൗൺഷിപ്പിലെ രണ്ട് സ്വകാര്യ ഹൈസ്കൂളുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. മരണങ്ങൾക്ക് പുറമേ, 22 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


























