ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും സൈനികമേധാവി അസീം മുനീറിനും കാത്തിരിക്കേണ്ടി വന്നത് ഏറെ നേരമാണ്. കൃത്യമായി എത്ര നേരം വൈകിയാണ് ട്രംപ് എത്തിയത് എന്ന് വ്യക്തമല്ലെങ്കിലും 30 മിനുട്ടോളം മീറ്റിങ് വൈകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പേടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആകാശയാത്ര. ഇസ്രയേലിലെ ടെല്‍ ആവീവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കു നെതന്യാഹു തിരഞ്ഞെടുത്തത് യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശപാതയിലേക്ക് പ്രവേശിക്കാതെയുള്ള വഴി. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നെതന്യാഹു ഇസ്രയേലില്‍
മക്കാവു: സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞടിച്ച് ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. പല വലുപ്പത്തിലുള്ള മീനുകളാണ് മഴത്തുള്ളികൾക്കൊപ്പം വീണുകൊണ്ടിരുന്നത്. ഭൂരിപക്ഷവും വലുപ്പം കൂടിയവയായിരുന്നു. രാഗസ ചുഴലിക്കാറ്റിന് ശേഷം മക്കാവു, അക്വേറിയം ആയി മാറിയെന്നാണ്
വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും തിരിച്ചടികൾ നൽകിക്കൊണ്ട് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്കും പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ഇത്
ധാക്ക: ബംഗ്ലാദേശിന് ഇന്ത്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നടിച്ച് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഷെയ്ഖ്ഹസീന ഇന്ത്യയിൽ താമസിക്കുന്നതാണ് ഇന്ത്യക്കും
തായ്പേയ്: ചൈനയിലും റഗാസ ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടം. ഗ്വാങ്‌ഡോങിലെ നഗരമായ യാങ്ജിയാങ്ങിൽ 10,000-ത്തിലധികം കൂറ്റൻ മരങ്ങൾ കടപുഴകി വീണു. പല നഗരങ്ങളും ചുഴലിക്കാറ്റിന്റെ കെടുതി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി ഭരണകൂടം രംഗത്തെത്തിയതായി ചൈനീസ് മാധ്യമമായ യങ്ജിയാങ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഏകദേശം
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ തൻ്റെ സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ യാദ്യശ്ചികമല്ലെന്നും മനപ്പൂർവമുള്ള അട്ടിമറിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തനിക്കെതിരെ മൂന്നോളം നീക്കങ്ങളാണുണ്ടായത്. സ്തംഭിച്ച എസ്കലേറ്റർ, 15 മിനുട്ടിനു ശേഷം മാത്രം പ്രവർത്തിച്ച ടെലി പ്രോംറ്റർ, ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനങ്ങളിലുള്ള പ്രശ്നങ്ങൾ എല്ലാം ഇതിന്റെ സൂചനയാണെന്നാണ്
ന്യൂഡൽഹി: ട്രംപിന്റെ യുഎസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് വധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ. സ്വാഗതം ചെയ്തതിനൊപ്പം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിക്കുകയും
വാഷിങ്ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ അപേക്ഷകരെയെല്ലാം തുല്യമായി പരിഗണിച്ചു കൊണ്ടുള്ള ലോട്ടറി സമ്പ്രദായത്തിലൂടെയാണ് വിസ അനുവദിച്ചിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനാണ് ട്രംപിന്റെ നിർദേശം. ലോട്ടറി സമ്പ്രദായത്തിന് പകരമായി യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും കൂടുതലുള്ളവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഇതിനായി വെയ്റ്റഡ് സെലക്‌ഷൻ
റാബട്: മൊറോക്കോയിലെ ബെറെച്ചിഡിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (ടിഎഎസ്എൽ) അത്യാധുനിക പ്രതിരോധ നിർമ്മാണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൊറോക്കോ പ്രതിരോധ മന്ത്രി അബ്ദലത്തീഫ് ലൗഡിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഒരു ചരിത്ര നിമിഷമാണിതെന്ന് മന്ത്രിമാർ ഈ അവസരത്തെ വിശേഷിപ്പിച്ചു. 20,000 ചതുരശ്ര


























