Home News Archive by category World
Featured Homepage Featured News World

ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

അമേരിക്കക്കാരനായ ധനകാര്യ വിദ​ഗ്ധനായിരുന്നു ജെഫ്രേയ് എപ്സ്റ്റെയ്ൻ. 1953 ജനുവരി 20 ന് അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ജെഫ്രേയ് അന്തരിച്ചത് 2019 ഓ​ഗസ്റ്റ് 10 ന് ജയിലിൽ വെച്ചായിരുന്നു. 1988 ൽ എപ്സ്റ്റെയ്ൻ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ
Homepage Featured News World

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു; 25 പേർക്ക് പരുക്ക്

കാഠ്മണ്ഡു: പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.പരുക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.
Homepage Featured India News World

ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോ​ഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം, ഡിജിറ്റലൈസേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജാക്ക്
Homepage Featured News World

ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജിവച്ചു; തനിക്ക് പറ്റിയ വലിയ പിഴവെന്ന് തോമസ് പ്രിറ്റ്സ്‌കര്‍

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തോമസ് പ്രിറ്റ്സ്‌കര്‍ രാജിവച്ചു. എപ്സ്റ്റീനുമായും കൂട്ടാളി ഗിസ്ലൈന്‍ മാക്സ്വെലുമായും ബന്ധം പുലര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കിയാണ് രാജി. കമ്പനിയുടെ സല്‍പ്പേരിന്
Homepage Featured News World

ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണം; കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട് പാക് പ്രധാനമന്ത്രിക്ക് നിവേദനം

ഡൽഹി: ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൈമാറി. ജയിലിൽ കഴിയുന്ന പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോ​ഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് താരങ്ങളുടെ നിവേദനം. ഇമ്രാൻ
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഇന്ത്യയിൽ; മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി, മോദിയുമായി പ്രതിരോധ മേഖലയിലടക്കം നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ​ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡേയും സുനേത്ര പവാറും ഉണ്ടായിരുന്നു. പ്രധാനമന്ത്രി
Lead News News World

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വഹിച്ച് ചന്ദ്രനടുത്തേക്ക് നാസയുടെ യാത്ര; ആർട്ടെമിസ് II ന്റെ വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19-ന്

ഫ്ലോറിഡ: 50 വർഷത്തിന് ശേഷം ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. മനുഷ്യനെ ചന്ദ്രന് സമീപത്ത് എത്തിച്ച് ​ഗവേഷണം നടത്താനുള്ള ആർട്ടെമിസ് II ദൗത്യത്തിനാണ് അമേരിക്കയുടെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രമായ നാസ ഒരുങ്ങുന്നത്. 2022-ൽ ക്രൂവില്ലാതെ നടത്തിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് I ന്റെ വിജയത്തിന് പിന്നാലെയാണ് ആർട്ടെമിസ് II എന്ന പേരിൽ ബഹിരാകാശ സഞ്ചാരികളെ ഉൾപ്പെടുത്തിയ ദൗത്യത്തിന്
Homepage Featured News World

IAEA ഡയറക്ടറുമായി ആണവ ചർച്ചയ്ക്ക് ഒരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി; ഉപരോധം ഒഴിവാക്കാനെന്ന് ഇറാൻ

ജനീവ: യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച യുഎന്നിന്റെ ഭാ​ഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടറെ കാണുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. ഇതനുസരിച്ച് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച നടത്തും. ആണവോർജ്ജ ഏജൻസിയുടെ ഉപരോധം ഒഴിവാക്കാനായി തങ്ങളുടെ ആണവ പദ്ധതിയിലെ
Homepage Featured News World

ഇന്ത്യയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് നെതന്യാഹു; നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 27-28 തീയതികളിൽ

ടെൽ അവിവ്: നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 27-28 തീയതികളിൽ നടക്കാനിരിക്കെ ഇന്ത്യയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ, ആഗോള സംഭവവികാസങ്ങൾ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കൂടിക്കാഴ്ചയാകും ഇസ്രായേലിൽ നടക്കുകയെന്നാണ് വിവരം. നരേന്ദ്രമോദി
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും; പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് സാധ്യത

ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇരുവരുടേയും ചർച്ചയ്ക്ക് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ