Home Archive by category News (Page 94)
Homepage Featured Kerala News

കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുലിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടില്ല; പാർട്ടി വിപ്പു ലംഘിച്ചാൽ അയോ​ഗ്യനാക്കാം

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാം​ഗത്വം നഷ്ടമാകില്ല. എന്നാൽ ഏതെങ്കിലും വിഷയത്തിൽ കൂറുമാറ്റമുണ്ടായാൽ നിയമമനുസരിച്ച് രാഹുലിന് നിയമസഭാം​ഗത്വം നഷ്ടമാകും. നിലവിൽ കൂറുമാറ്റം നടക്കാത്തിനാൽ രാഹുലിന് നിയമപരമായി രാജി വെയ്ക്കേണ്ടതില്ല. എന്നാൽ
Homepage Featured Kerala News

ശബരിമലയിൽ സുരക്ഷ ശക്തമാക്കി; സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്; ഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ്
Homepage Featured Kerala Local News

കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി; സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റി: ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി ആരോപണം. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തിട്ട് 60,000 എന്ന് പെരുപ്പിച്ച് കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ്
Homepage Featured India News

റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം; രാജ്ഘട്ടിൽ ആദരമർപ്പിച്ച് പുടിൻ

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ​ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തും.
Homepage Featured Kerala News

ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചില്‍ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാനാണ് ശ്രമം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാല്‍,
Homepage Featured Kerala News

നേതാക്കൾ രാഹുലിന് കവചമൊരുക്കി; പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

മുസ്സോളിനിയുടേയും ഹിറ്റ്ലറുടേയും നിലപാടിന് സമാനമാണ് തീവ്ര ഹിന്ദുത്വവാദികളുടേയും തീവ്ര ഇസ്ലാമിസ്റ്റുകളുടേയും ആശയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി, ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ
Homepage Featured Kerala News

പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു; ഒരു പൊലീസുകാരൻ വിചാരിച്ചാൽ പോലും രാഹുലിനെ അറസ്റ്റ് ചെയ്യാം: വി ഡി സതീശൻ

തിരുവനന്തപുരം: പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ, പരാതി കൊടുത്താലുള്ള നടപടിയെ കുറിച്ചും അറിയാമായിരുന്നു. എന്നിട്ടും അന്ന് ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള മറക്കാനുള്ള ശ്രമമാണ്
Homepage Featured India News

വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ; ഭവന, വാഹന വായ്പ പലിശനിരക്ക് കുറയും

ഡൽഹി: വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ. ആർ‌ബി‌ഐ റിപ്പോ നിരക്ക് 5.25% ആയി കുറച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഭവന, വാഹന വായ്പാ പലിശനിരക്കുകളിൽ കുറയും. കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായിരുന്നു ഇതിനു പുറമെയാണ് ഇപ്പോൾ 0.25 ശതമാനത്തിന്റെ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റിലും ഒക്ടോബറിലും പുറത്തുവന്ന പണനയത്തിനു
Homepage Featured Kerala News

കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നു; ദേവസ്വം പ്രസിഡന്റിനെ അയോ​ഗ്യനാക്കണമെന്ന് ബി അശോക് ഐഎഎസ്

തിരുവനന്തപുരം: കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നുവെന്നും അദ്ദേഹത്തെ അയോ​ഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് ഹർജി നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ(IMG) ഡയറക്ടറായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി അശോക് കോടതിയെ സമീപിച്ചിരിക്കുന്നത്. ഐഎംജി പദവി ഒഴിഞ്ഞ
Homepage Featured India News

ഇൻഡി​ഗോ സർവീസുകൾ ഇന്നും മുടങ്ങും; സാധാരണ നിലയിൽ പ്രവർത്തിക്കാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കും

ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിൽ വിശദീകരണവുമായി ഇൻഡി​ഗോ എയർലൈൻസ് അധികൃതർ രം​ഗത്ത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാരടക്കം ജീവനക്കാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും ആസൂത്രണത്തിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു. അഞ്ഞൂറിലധികം സർവ്വീസുകൾ ഇൻഡി​ഗോ എയർലൈൻസ് ഇതുവരെ