Home Archive by category News (Page 89)
Homepage Featured Kerala Local News

ജനങ്ങളുടെ ചിന്താഗതി മാറി; അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം: ജനങ്ങളുടെ ചിന്താഗതി മാറിയെന്നും അതിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ
Entertainment Homepage Featured Kerala News

നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല

മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തില്ലെങ്കിലും 2021
Homepage Featured Kerala News

ദിലീപിനെ പത്മസരോവരത്തിൽ സ്വീകരിച്ച് കാവ്യയും മകളും സഹോദരിയും; അമ്മയിലേക്ക് വീണ്ടും പ്രവേശിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: ഒൻപത് വർഷത്തെ വിചാരണയ്ക്കും ക്രോസ് വിസ്താരങ്ങൾക്കും ജയിൽ വാസത്തിനും വിരാമമിട്ട് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതോടെ ദിലീപ് വീണ്ടും സിനിമ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമാസ്വാദകർ റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ഭഭബ (ഭയം ഭക്തി ബഹുമാനം). ദിലീപ് നായകനായി എത്തുന്ന
Homepage Featured Kerala Local News

ശബരിമല സ്വര്‍ണക്കൊള്ള: നാളെ എസ്ഐടിക്ക് മൊഴി നല്‍കും: രമേശ് ചെന്നിത്തല

ആലപ്പുഴ: അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും നാളെ എസ്ഐടിക്ക് മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം
Homepage Featured Kerala News

ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം; 10 ശതമാനം സർവീസുകൾ മറ്റു എയർലൈൻസുകൾക്ക്

ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 10 ശതമാനം സർവീസുകൾ മറ്റു എയർലൈൻസുകൾക്ക് നൽകിയേക്കും. അതേസമയം പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളുമെന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎക്ക് ഇൻഡിഗോ എയർലൈൻസ് മറുപടി നൽകി. നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും ഇൻഡി​ഗോയുടെ മറുപടിയുടേയും അടിസ്ഥാനത്തിൽ
Homepage Featured Kerala News

ദിലീപിന്റെ നീക്കം മഞ്ജുവിനെതിരെയോ? നിയമനടപടിക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപ് നിയമനടപടിക്ക്. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചെന്നാണ് ദിലീപിന്റെ വാദം. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിലീപുമായി അടുത്ത വൃത്തങ്ങളും
Homepage Featured Kerala News

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ്

പത്തനംതിട്ട: ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ നടന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും യുഡിഎഫ് കൺവീനർ. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകുമെന്നും സർക്കാരിന് മറ്റു പണിയൊന്നുമില്ലെന്നും അടൂർ പ്രകാശ് പറയുന്നു. സർക്കാരിന് എന്ത്
Homepage Featured Kerala News

വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർഥി അന്തരിച്ചു; എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു, വിഴിഞ്ഞത്തും തീയതി മാറ്റി

വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ
Kerala Lead News News

തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ഏഴു ജില്ലകളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
Homepage Featured Kerala News

വിധിക്കെതിരെ അപ്പീൽ നൽകും; അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്, പ്രതികരിച്ച് പ്രമുഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്