ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ഡൽഹിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ
തിരുവനന്തപുരം: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും ഉച്ചയോടെ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. മലയോര മേഖലയിലടക്കം കനത്ത
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍
ഡൽഹി: ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ദില്ലി റൗസ് അവന്യു കോടതി സോണിയാഗാന്ധിക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും എന്നാൽ 1980 ലെ തെരഞ്ഞെടുപ്പിനു മുമ്പ് വോട്ടർ പട്ടികയിൽ സോണിയാഗാന്ധി ഇടം നേടിയെന്നുമാണ് ഹർജിയിലെ വാദം. ഹർജി 2026 ജനുവരി 6ന് കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായാണ് നോട്ടീസ്. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ്
റിയാദ്: മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്ക് ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുൻകാലങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍
കൊച്ചി: ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജി വെച്ചു. സംഘടനയിൽ ചർച്ച ചെയ്യാതെ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. അമ്മ സംഘടനയുടെ തലപ്പത്തുള്ള ശ്വേത മേനോന്റെ നിലപാടും സ്ത്രീകൾക്ക് അനുകൂലമല്ലെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്യാതെയാണ്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ ‘ പോസ്റ്റ് വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ്
തിരുവനന്തപുരം: താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാധ്യമങ്ങൾ തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപണമുന്നയിച്ചു. അതേസമയം ദിലീപിന് നീതി ലഭിച്ചെന്ന
തിരുവനന്തപുരം: അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ പ്രകാശിന്റെ അഭിപ്രായം യുഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്
ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യയുടെ അനന്ത് അംബാനി ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയായി അനന്ത് അംബാനി ചരിത്രം കുറിച്ചു കൊച്ചി: ഹോളിവുഡ് ഇതിഹാസങ്ങളായ ബെറ്റി വൈറ്റ്, ജോണ്‍ വെയ്ന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ലോകോത്തര പട്ടികയിലേക്ക് ഒരു ഇന്ത്യക്കാരന്‍


























