Home Archive by category News (Page 86)
Homepage Featured Kerala Local News

ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകുന്നേരം അഞ്ചു മണി മുതൽ

ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി
Homepage Featured India News

നിശാക്ലബ്ബിലുണ്ടായ തീപിടുത്തം: ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ

നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ നിശാക്ലബ്ബിന്റെ സ്ഥാപകരായിരുന്ന ലുത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ. ഇന്ത്യയുടെ അഭ്യർഥന മാനിച്ച് തായ് പോലീസ് ലുത്ര സഹോദരന്മാരെ ഫുക്കറ്റിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം അവർ ഒളിവിൽ പോകുകയായിരുന്നു. ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്
Homepage Featured Kerala News

താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് മന്ത്രി കെ രാജൻ

തൃശൂർ: താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് മന്ത്രി കെ രാജൻ. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി സുരേഷ് ഗോപി ചെയ്തതെന്ന് കെ രാജൻ വിമർശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ രാജൻ ആരോപിച്ചു.
Homepage Featured Kerala News

സിപിഎമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം നിലക്ക് നിർത്തട്ടെ; വീമ്പു പറയുന്നതിന് പരിധിയുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎം ശീലം എന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി
Homepage Featured Kerala News

രണ്ടാംഘട്ട വോട്ടെടുപ്പ്: 9.30 മണി വരെ 16.14% പോളിങ്; പലയിടത്തും മെഷീൻ തകരാർ; ഏഴ് ജില്ലകളിലായി 38994  സ്ഥാനാർഥികൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം  6 മണിവരെയാണ് വോട്ടെടുപ്പ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 16.14% ആണ് പോളിങ്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
Homepage Featured Kerala Local News

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു; തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുന്നു

വർക്കല: വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി
Homepage Featured Kerala Local News

ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികയ്ക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും

ഏറ്റുമാനൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു. തുടർന്ന് വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ബഞ്ച്, ഡസ്ക്കും ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടു വന്നിട്ടിരുന്നു. ഇതിൽ ഇരുന്ന ശേഷമാണ്
Homepage Featured Kerala News

ശബരിമല: സുരക്ഷയ്ക്കായി ഫയർ ഫോഴ്സ് കവചം; 200-ൽ പരം രക്ഷാപ്രവർത്തനങ്ങൾ; ഭൂരിഭാഗവും സ്ട്രെച്ചർ കേസുകൾ

രക്ഷാപ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ സജീവം ശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ഫയർ ഫോഴ്സ്. സന്നിധാനത്തെ സ്പെഷ്യൽ ഓഫീസർ അഭിലാഷ് കെ. ആർ. ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. ഈ മാസം എട്ടാം തീയതി പുതിയ സംഘം ചുമതലയേറ്റു. പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർത്ഥാടകരെ
Homepage Featured Kerala Local News

പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; വിദ്യാനഗർ എസ്.ഐ അനൂപിനെതിരെ നടപടിയുണ്ടാകും

കാസർകോട്: പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി. കാസർകോട് മേനങ്കോട് സ്വദേശിയായ മാജിദയാണ് തനിക്കെതിരെ വിദ്യാനഗർ പൊലീസെടുത്ത കേസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് വാഹനത്തിൻ്റെ ഉടമയായ സഹോദരിക്കെതിരെ കേസെടുത്തത്. എന്നാൽ പൊലീസിൻ്റെ എഫ്ഐആർ തെറ്റെന്ന് കാണിച്ചാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് യുവതി
Kerala Lead News News

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട്