തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ നേട്ടമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ
കോട്ടയം: നഗരസഭയിൽ യുഡിഎഫി ന് മികച്ച വിജയം. UDF – 32LDF – 15NDA – 6 കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി. കോട്ടയം നഗരസഭ കൗണ്ടിംഗ് പൂർത്തിയായപ്പോൾ UDF:- 1, 2, 8, 28, 37, 17, 33, 12, 13, 14, […]
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കേരളം കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ ശ്രീലേഖയ്ക്ക് വിജയം. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. ബിജെപി തിരുവനന്തപുരം നഗരസഭയിൽ മേൽക്കൈ നേടുമെന്ന വ്യാജ സർവേ ഫലം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എൽഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടതു കോട്ടയിൽ അട്ടിമറി ജയം. മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷിന് ഗംഭീര വിജയം. 1607 വോട്ടാണ് വൈഷ്ണ നേടിയത്. എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ട് നേടി. വോട്ടർ പട്ടിക വിവാദം ആണ് വൈഷ്‌ണയെ സംസ്ഥാനതലത്തിൽ
കൊച്ചി: ട്വന്‍റി20 യ്ക്ക് തിരിച്ചടി നൽകി യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. മഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന
പത്തനംതിട്ട: സിപിഎം നേതാവും ആറന്മുളയിലെ മുൻ എംഎൽഎയുമായ കെസി രാജഗോപാലന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ രാജഗോപാലൻ മെഴുവേലി പഞ്ചായത്തിൽ എട്ടാം വാർഡിൽ നിന്നാണ് 28 വോട്ടിന് വിജയിച്ചത്. 1988-ല്‍ ഇതേ പഞ്ചായത്തിൽ പ്രസിഡന്റായിരുന്നു അദ്ദേഹം. മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാൽ 1979-ലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി വൈശാഖ് പാർട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ പയ്യന്നൂർ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു ദിശാസൂചികയായിരിക്കും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളത്. രണ്ടിടത്തും ചില ഡിവിഷനുകളില്‍ ശക്തമായ
എരുമേലിയിൽ യു ഡി എഫിൻ്റെ ശനിദശ തുടരുന്നു. ഭൂരിപക്ഷം നേടിയിട്ടും യു ഡി എഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല. പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ബി ജെ പി, എൽ ഡി എഫ് സ്ഥാനാർത്ഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡൻ്റാകും. സീറ്റ് നില യു ഡി എഫ് – 14എൽ ഡി എഫ് – 7ബി ജെ പി-2സ്വതന്ത്രൻ – 1 തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ.


























