ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ തന്റെ വിവാദ പരാമർശം ശരിയായില്ലെന്ന് സമ്മതിച്ച് സിപിഐഎം നേതാവ് എംഎം മണി. തന്റെ പ്രതികരണം ശരിയായില്ലെന്ന് ഏറ്റുപറഞ്ഞ എംഎം മണി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി. ഇടുക്കി ജില്ലയിലടക്കം നിരവധി റോഡുകളും വികസനപ്രവർത്തനങ്ങളും
തിരുവനന്തപുരം നഗരത്തിന്റെ ഭരണം ആദ്യമായി പിടിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ബിജെപി. ആരായിരിക്കണം മേയര്‍ എന്ന ചര്‍ച്ചകളിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം കടന്നു. സംസ്ഥാന സെക്രട്ടറിയായ വി.വി.രാജേഷിനെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അടക്കം കോര്‍പറേഷനില്‍ സുപരിചിതനാണ് രാജേഷ്. മാത്രമല്ല നഗരവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ
ഡൽഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയത്തിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും വോട്ടര്‍മാരോട് നന്ദി പറഞ്ഞുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്തോഷം അറിയിച്ചത്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന്
തിരുവനന്തപുരം: കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും മുന്നേറ്റം നടത്തി മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. 2010 ലേതിന് സമാനമായി വലിയ മുന്നേറ്റമാണ് യുഡിഎഫിന്റേത്. എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. 2010 നേടിയ 582 ലേക്ക് എത്തിയില്ലെങ്കിലും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും കാരണങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും
പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് വിജയിച്ചത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം
ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ളാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. അതിരുവിട്ടാൽ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്. ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും പോലീസ് പുറത്തിറക്കി. കുട്ടികളെ വിജയാഹ്ളാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിർദേശത്തിൽ പറയുന്നു. അതത് റീജണിലെ പോലീസ് മേധാവിമാർക്ക് നിർദേശം
കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ‘കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും,


























