Home Archive by category News (Page 78)
Homepage Featured Local News

കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തും; കോൺ​ഗ്രസിൽ ആശയക്കുഴപ്പം

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്നതിൽ കോൺ​ഗ്രസിൽ ആശയക്കുഴപ്പം. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യതയെന്ന് പറയുമ്പോഴും ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരുകളും പരി​ഗണനയിലുണ്ടെന്നാണ് വിവരം. മേയറെ തീരുമാനിക്കുന്നതിൽ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ
Homepage Featured Kerala News

മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; തിരുവനന്തപുരം കോർപ്പറേഷനിൽ നിർണായകം

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഉണ്ടാകും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായി മൂന്നു വാർഡുകളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിൽ തിരുവനന്തപുരത്തെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. എൻഡിഎയുടെ 50 ഉം
Homepage Featured Kerala News

മലപ്പുറത്ത് പൊലീസുകാരന്റെ കാർ മൂന്ന് വാഹനങ്ങളിലിടിച്ചു; അപകടത്തിന് കാരണം മദ്യപിച്ചതെന്ന് നാട്ടുകാർ

മലപ്പുറം: പാണ്ടിക്കാട് പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ വി രജീഷിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രജീഷ് സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചിട്ടുണ്ട്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനങ്ങളിലുമാണ്
Kerala Lead News News

വിസി നിയമന വിവാദം: സമവായത്തിലെത്തി സർക്കാരും ഗവർണറും

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തി. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയായി. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്. നേരത്തേ വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും സമവായത്തിൽ എത്താത്തതിനാൽ ജസ്റ്റിസ് സുധാൻഷു ദൂലിയ
Homepage Featured Kerala News

കടുവ ഭീതി; വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ

കൽപ്പറ്റ: കടുവ ഭീതിയെ തുടർന്ന് വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പൂര്‍ണ ആരോഗ്യവാനായ കടുവയാണ്
Homepage Featured Kerala News

ഭക്തി​ഗാനത്തെ പാരഡി പാട്ടാക്കി അയ്യപ്പഭക്തരെ വേദനിപ്പിച്ചു; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കൊച്ചി: തിരഞ്ഞെടുപ്പ് പാരഡി ​ഗാനത്തിനായി അയ്യപ്പഭക്തി​ഗാനത്തെ വികലപ്പെടുത്തിയതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡായ ‌‌പോറ്റിയെ കേറ്റിയെ പാട്ടിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി.രാഷ്ട്രീയ
Homepage Featured Kerala News

ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വിധി തിരിച്ചടിയായതോടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിലെ നടി.ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയത്. ഇന്ന് സർക്കാർ പരിപാടിയിലും അതിജീവിതയായ നടി പങ്കെടുത്തിരുന്നു. ക്ലിഫ് ഹൗസിൽ അരമണിക്കൂർ നീണ്ട ചർച്ചയിൽ കേസിനെ കുറിച്ച് മുഖ്യമന്ത്രി കൂടുതലായി ചോദിച്ചു മനസിലാക്കി. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി
Homepage Featured Kerala News

കിഫ്ബി മസാലാബോണ്ട്; മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും ആശ്വാസം, ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസിന് മൂന്ന് മാസത്തേക്ക് സ്റ്റേ

കൊച്ചി: കിഫ്ബി മസാലാബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 3 മാസത്തേക്ക് സ്റ്റേ. ഹൈക്കോടതിയാണ് കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേ നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമലംഘനമുണ്ടെന്നായിരുന്നു എന്നാണ് ഇഡിയുടെ അഡ്ജുഡികേഷൻ വിഭാ​ഗത്തിന്റെ വാദം. എന്നാൽ അത്തരത്തിലുള്ള യാതൊരു നിയമലംഘനവുമുണ്ടായിട്ടില്ലെന്നും ആർബിഐയുടെ
Homepage Featured Local News

ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ ശുദ്ധീകരണം നടത്തി ലീഗ്; ഉത്തരേന്ത്യൻ മോഡൽ ജാതി അധിക്ഷേപമെന്ന് എൽഡിഎഫ്

കോഴിക്കോട്: ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ ലീ​ഗ് പ്രവർത്തകരുടെ നടപടി വിവാദത്തിൽ. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലീ​ഗിന്റെ അസാധാരണ നടപടി. എസ് സി സംവരണ പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. സംഭവത്തിൽ ജാതി അധിക്ഷേപം ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഉണ്ണി വേങ്ങേരി രം​ഗത്തെത്തി. ലീഗിന്റെ
Homepage Featured India News

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയ്ക്ക് തിരിച്ചടി; കുറ്റപത്രം നിലനിൽക്കില്ലെന്ന് ഡൽഹി കോടതി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി. സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി തുടങ്ങിയ ആറുപേർക്കെതിരെയുള്ള കുറ്റപത്രമാണ് ഡൽഹിയിലെ ‘റൗസ് അവന്യു കോടതി’ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയത്. കേസിൽ ഇടപെടാൻ വിസമ്മതിച്ച കോടതി നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ബിജെപി നേതാവ്