Home Archive by category News (Page 77)
Homepage Featured Kerala News

തൊഴിലാളി ദിനത്തിൽ എന്റെ തൊഴിൽ നഷ്ടമാക്കി; ആര്യക്കെതിരെ വിദ്വേഷ ക്യാമ്പയിനിൽ എനിക്ക് പങ്കില്ല: മുൻ കെഎസ്ആർടിസി ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.ആർ.ടി.സി മുൻ കരാർ ഡ്രൈവർ യദു. തിരഞ്ഞെടുപ്പിൽ ആര്യാ രാജേന്ദ്രൻ പരാജയപ്പെട്ടത് അറിഞ്ഞിരുന്നു. തോൽവിയിൽ തനിക്കോ തന്റെ കേസിനോ പങ്കില്ലെന്നും യദു പ്രതികരിച്ചു. ഒരു വർഷതഡ്തിന് മുകളിലായി തുടരുന്ന
Homepage Featured Kerala News

ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി; എം.എ യൂസഫലിയിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു
Gulf Homepage Featured News

സൗദിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജിയോളജിക്കൽ സർവേ റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ശക്തി കുറഞ്ഞ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു ഭൂചലനത്തിന്‍റെ തുടക്കം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് നാഷണൽ സീസ്മിക്
Homepage Featured Kerala News

ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചു; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ

എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ കയറാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു. വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികൾ കയറി ശ്രീലകത്ത് എത്തുന്നതിന് മുൻപ് മേൽശാന്തി ഇരുവരെയും കണ്ടു.
Homepage Featured Kerala News

ശബരിമലയിൽ വീണ്ടും നടപടി; എസ് ശ്രീകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊലീസ് നടപടി തുടരുന്നു. ശബരിമല ഉദ്യോ​ഗസ്ഥനായിരുന്ന എസ് ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പടി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. വിചാരണക്കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ്
Kerala Lead News News

‘സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; കെടിയു വിസിയായി ചുമതലയേറ്റ് സിസ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു. പഴയ കാര്യം എല്ലാം കഴിഞ്ഞുവെന്നും മുന്നോട്ട് പോയാൽ മതിയെന്നും സിസ തോമസ് പ്രതികരിച്ചു. അപാകതകൾ എല്ലാം പരിഹരിച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസം ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയിരുന്നു. ഇതോടെയാണ് സിസ തോമസിന് സ്ഥാനത്ത്
Homepage Featured Kerala News

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണക്കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് പിടികൂടി. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നീ പ്രതികളെയാണ് മൈസൂരിൽ വെച്ച് പിടികൂടിയത്. പാനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാനൂർ മേഖലയിൽ സിപിഎമ്മും
Homepage Featured India News

നട്ടെല്ലിന് പരുക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല; ചികിത്സ താങ്ങാനാവുന്നില്ലെന്ന് ബന്ധുക്കൾ

റിയാദ്: നട്ടെല്ലിന് പരുക്കേറ്റ മലയാളിക്ക് എയർ ഇന്ത്യ സ്ട്രെച്ചർ അനുവദിച്ചില്ല എന്ന് ആക്ഷേപം. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത് . റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. ജോലി സ്ഥലത്തെ
Gulf Homepage Featured News

ദേശീയ ദിനം; ഡിസംബർ 18 ന് ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ തൊഴിൽ മന്ത്രാലയം ദേശീയ ദിനാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 18 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
Homepage Featured India News

വന്‍താരയെന്ന വിസ്മയം അനുഭവിച്ചറിഞ്ഞ് മെസ്സി !

അനന്ത് അംബാനിയുടെ വന്‍താരയില്‍ സന്ദര്‍ശനം നടത്തി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കൊച്ചി: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’ സന്ദര്‍ശിച്ചു. എന്നാല്‍ അതൊരു സാധാരണ താരസന്ദര്‍ശനമായിരുന്നില്ല, മറിച്ച്, പുരാതന ഭാരതീയ പാരമ്പര്യവും ആധുനിക ശാസ്ത്രീയ മൃഗ സംരക്ഷണവും ഒരു ആഗോള