Home Archive by category News (Page 73)
Kerala Lead News News

‘പാലാഴി’ക്ക് സമീപം ശ്രീനിവാസന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോ​ഗിക
Homepage Featured Kerala News

എഴുതാന്‍ സിഗരറ്റ് വേണമെന്നായി, അമിതമായ പുകവലി; തനിക്കു പറ്റിയ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ശ്രീനി ഉപദേശം നല്‍കി

69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ശ്രീനിവാസനു
Homepage Featured Kerala News

ആൾക്കൂട്ട കൊലപാതകം; ആക്രമണം രണ്ട് മണിക്കൂർ നീണ്ടു, സ്ത്രീകളടക്കം പ്രതികളെന്ന് പൊലീസ്

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു മണിക്കൂറോളം അതിഥി തൊഴിലാളി രാംനാരായണനെ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേർ ആക്രമിച്ചെന്നാണ് പൊലീസ് നി​ഗമനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ മർദിച്ചത്.
Homepage Featured Kerala News

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി; രക്ഷകരായി പൊലീസും വനംവകുപ്പും

കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി. ഒരു കുട്ടിയടക്കമുള്ള സംഘമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. സംഘം വനത്തിലൂടെ യാത്രചെയ്ത് ശബരിമലയിലേക്ക് വരാൻ ശ്രമിച്ചപ്പോഴായിരുന്നു വഴിതെറ്റിയത്. അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയ ഇവരെ പൊലീസും വനംവകുപ്പും ചേർന്ന് രക്ഷിച്ചു. തിരുനെൽവേലിയിൽ നിന്ന് 24 പേർ വനത്തിലൂടെ ശബരിമലയിലെത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ
Homepage Featured Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ; ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്തുകളിലും ന​ഗരസഭയിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അതത്
Homepage Featured Kerala News

അഭ്രപാളിയിലെ സമരനായകന് വിട; അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. മൃതദേഹം ടൗൺ ഹാളിലും വീട്ടിലും പൊതുദർശനത്തിന് വെച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് ശ്രീനിവാസനെ
Homepage Featured India News

മുട്ട കഴിക്കാൻ സുരക്ഷിതം; കാൻസർ സാധ്യതയെന്നുള്ള അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്: എഫ്എസ്എസ്എഐ

ഇന്ത്യയിലുടനീളം വിൽക്കുന്ന മുട്ടകൾ കഴിക്കാൻ സുരക്ഷിതമാണെന്നും അവയെ കാൻസർ സാധ്യതയുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തതുമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മൂലം ഭയപ്പെടേണ്ടതില്ല എന്നും പ്രസ്താവനയിൽ
Homepage Featured Kerala News

ലൈംഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ വാദം പൂർത്തിയായിരുന്നു.
Features Homepage Featured News

ചിരിയും ചിന്തയും ആയുധമാക്കിയ തിരക്കഥാകൃത്ത്: ശ്രീനിവാസന്റെ രാഷ്ട്രീയ-സാമൂഹ്യ സിനിമകൾ

ശ്രീനിയുടെ തിരക്കഥയിൽ വിരിഞ്ഞ വരവേൽപ് സിനിമയെ എബി വാജ്പേയി പുകഴ്ത്തിയിരുന്നു മലയാള സിനിമയുടെ ചരിത്രത്തെ ‘ശ്രീനിവാസന് മുൻപും പിൻപും’ എന്ന് രേഖപ്പെടുത്താവുന്നതാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയത്തിലെ കാപട്യങ്ങളെയും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച മറ്റൊരു പ്രതിഭ മലയാളത്തിലില്ല. ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ
Homepage Featured Kerala News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; രത്തൻ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി രാഷ്ട്രീയപാർട്ടികൾ

തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതാണ് വിമർശനത്തിന് കാരണമായത്. മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് അടക്കമുള്ളവർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടി. എസ്ഐആറിന്