കൊച്ചി: ‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് കഴുത്തിന് പരുക്കേറ്റിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ‘വെയിൻ സപ്പറേറ്റഡായി,
തിരുവനന്തപുരം: ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ നടന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം ക്രിസ്തീയ ഭവനങ്ങളിൽ കേക്കുമായി ചെന്നവർ ഇപ്പോൾ അവരെ അക്രമിക്കുന്ന കാഴ്ചയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലുടെയും നിരന്തരം വിമർശനം നടത്തിയ സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ
കൊല്ലം: ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുതിർന്ന
കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച 12 ഇടത്ത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. കോഴി, താറാവ്, കാട എന്നിവ ഉൾപ്പെടെയുള്ള പക്ഷികളിൽ രോഗബാധ കണ്ടെത്തി. ക്രിസ്തുമസ് പുതുവത്സര വിപണിക്കായി
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പികെ ശ്രീമതിയുടെ ബാഗ് കവർന്നു. രേഖകളും പണവും മൊബൈലും നഷ്ടമായി. ബാഗിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് നഷ്ടപ്പെട്ടത്. ബിഹാറിൽ വെച്ചാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതിയുടെ ബാഗ് കവർന്നത്. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു പികെ ശ്രീമതി. സമസ്തി പൂരിൽ സിപിഎമ്മിന്റെ വനിതാസംഘടനയായ മഹിളാ അസോസിയേഷൻ സമ്മേളനം
ചെന്നൈ: ISRO-യുടെ ‘എൽവിഎം 3 എം 6’ ഉപഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. അമേരിക്കൻ കമ്പനിയുടെ ഉപഗ്രഹത്തെ ബാഹുബലി എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ISRO ബഹിരാകാശത്ത് എത്തിക്കുന്നത്. എൽവിഎം 3യുടെ മൂന്നാമത്തെ വാണിജ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ഇതോടെ രണ്ട് മാസത്തിനിടെ എൽവിഎം 3 രണ്ട്
മുംബൈ: ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് ബോംബെ ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ് ആക്ട് (FEO Act) ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2016 മുതല്‍ വിജയ് മല്യ യുകെയിലാണ് കഴിയുന്നത്. തനിക്കെതിരെ ഫ്യൂജിറ്റീവ് ഇക്കണോമിക്
പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന് അറിയിച്ചു. കരോൾ തടയാൻ എവിടെയൊക്കെ ശ്രമം ഉണ്ടായാലും പ്രതിരോധവുമായി തങ്ങൾ ഉണ്ടാകുമെന്ന്
മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയെന്ന് നാട്ടുകാർ. രാത്രി 11.20 ഓടെയാണ് സംഭവമെന്നും സെക്കന്റകൾ നീണ്ടു നിന്ന കുലുക്കമാണ് അനുഭവപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി


























