Home Archive by category News (Page 67)
Homepage Featured Kerala News

ശബരിമല: ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു

ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞസീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ.) 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42
Homepage Featured Kerala News

ഇനി ജന്‍സി നയിക്കട്ടെ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സണായി പാലാ നഗരസഭയിലെ ദിയ ബിനു

കോട്ടയം: പാലാ നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം ചുമതലയേറ്റു. പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. 2023ല്‍ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു
Homepage Featured News World

നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം; തന്റെ ഉത്തരവനുസരിച്ചെന്ന് ട്രംപ്

വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നൈജീരിയയിലെ
Homepage Featured Kerala News

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ ? പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പരസ്യ പ്രതിഷേധം. “വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ?” എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് പോസ്റ്റർ
Homepage Featured Kerala News

തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക്
Homepage Featured Kerala News

തൃശൂർ കോൺ​ഗ്രസിൽ പൊട്ടിത്തെറി; നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ​ഗുരുതര ആരോപണവുമായി ലാലി ജെയിംസ്

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ​ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺ​ഗ്രസ് നേതാവുമായ ലാലി ജെയിംസ്. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ
Homepage Featured Kerala News

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും ? നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ?

തിരുവനന്തപുരം: അവസാന നിമിഷം വരെ തനിക്കു തന്നെ എന്നുറപ്പാക്കിയ കോർപ്പറേഷൻ മേയർ സ്ഥാനമാണ് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത അതൃപ്തിലാണ് ശ്രീലേഖ. അനുനയിപ്പിക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു
Homepage Featured Kerala News

വയനാട്ടിൽ കടുവ കൂട്ടിലായി; വണ്ടിക്കടവിൽ മാരനെ കടിച്ച് കൊന്ന കടുവയെന്ന് സ്ഥിരീകരണം

കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് കടുവ വീണത്. ക്യാമറ ഉപയോ​ഗിച്ച് വനംവകുപ്പ് നിരീക്ഷണം നടത്താറുണ്ടായിരുന്നു. ഇതിലെ
Homepage Featured Kerala News

സംസ്ഥാനത്ത് കോർപ്പറേഷൻ/ മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ ഉപാധ്യക്ഷ പദവികളിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ നിലവിലെ അം​ഗസംഖ്യ അനുസരിച്ച് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫിന്റെയും കോഴിക്കോട് എൽഡിഎഫിന്റെയും തിരുവനന്തപുരത്ത് എൻഡിഎയുടേയും മേയർ സ്ഥാനാർത്ഥികൾക്കാണ്