Home Archive by category News (Page 65)
Homepage Featured India News

പുതുക്കിയ തൊഴിലുറപ്പ് നിയമം: പഴയ നിയമം പുനസ്ഥാപിക്കണം; തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: പുതുക്കിയ തൊഴിലുറപ്പ് നിയമത്തിനെതിരെ അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ഡൽഹിയിൽ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. പുതിയ നിയമം മോദിയുടെ മറ്റൊരു വണ്‍മാൻ ഷോയാണെന്നും, മന്ത്രിസഭയെ അറിയിക്കാതെ
Homepage Featured Kerala News

യൂസഫലിയോട് വരദ പറഞ്ഞ കുഞ്ഞ് ആ​ഗ്രഹം ആ വല്യമനസ് കേട്ടു; വരദയുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എത്തിച്ച് എം എ യൂസഫലി

തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്കതകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ
Homepage Featured Kerala News

ശബരിമല ആകെ വരുമാനം 332,77,05132 രൂപ; ശബരിമല നട ഇന്ന് അടയ്ക്കും; ഡിസംബർ 30ന് തുറക്കും

ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332,77,05132 രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്. കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്. ശബരിമലയിൽ ശനിയാഴ്ച ഉച്ചവരെ
Homepage Featured Kerala News

തിരുവനന്തപുരം ജില്ലാപഞ്ചായത്തിൽ വി പ്രിയദർശിനി അധ്യക്ഷയാകും; മലപ്പുറത്ത് ജബ്ബാർ ഹാജി, കോട്ടയത്ത് ജോഷി ഫിലിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷം നേടിയാണ് കല്ലമ്പലം വാർഡിൽ വിജയം സ്വന്തമാക്കിയിരുന്നത്. കണ്ണൂർ ജില്ലാ
Homepage Featured Kerala News

കേരള തദ്ദേശ തിരഞ്ഞെടുപ്പ് 2025: പ്രധാന അട്ടിമറികൾ

സംസ്ഥാനത്തുടനീളം 70-ഓളം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ പലയിടത്തും രാഷ്ട്രീയ ധാർമ്മികതയേക്കാൾ അധികാരത്തിനാണ് മുൻഗണന നൽകപ്പെട്ടത്. കോട്ടയം: കുമരകം മോഡൽ (ബിജെപി – യുഡിഎഫ് സഖ്യം) എൽ ഡി എഫിന് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും, ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തു. വോട്ടുകൾ തുല്യമായതോടെ നടന്ന നറുക്കെടുപ്പിൽ
Homepage Featured Kerala News

SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ അവസരം; വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ സഹായമൊരുക്കി സംസ്ഥാന സർക്കാർ. വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ഹെൽപ് ഡെസ്കിന്റെ ചുമതല നൽകും. ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21
Homepage Featured Kerala Local News

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 4 മിനുട്ട് വൈകിയെത്തി; വോട്ട് ചെയ്യാനാകാതെ ഇർഫാന

കാസർ​ഗോഡ്: കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 4 മിനുട്ട് വൈകി എത്തിയതിനെ തുടർന്ന് അം​ഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. കാസർ​ഗോഡ് ജില്ലാപഞ്ചായത്ത് അം​ഗം ഇർഫാന ഇക്ബാലിനാണ് വോട്ട് നഷ്ടമായത്. ട്രാഫിക്കിൽ പെട്ടതുകൊണ്ടാണ് സമയത്ത് എത്താൻ കഴിയാതിരുന്നത് എന്ന് ഇർഫാന പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ മെമ്പർക്കും വൈകി എത്തിയതിനെ തുടർന്ന്
Kerala Lead News News

തൃശൂരിൽ കോൺ​ഗ്രസിന് വൻ തിരിച്ചടി; മറ്റത്തൂർ പഞ്ചായത്തിൽ 8 പഞ്ചായത്ത് അം​ഗങ്ങൾ കോൺ​ഗ്രസ് വിട്ടു, ബിജെപിയുമായി മുന്നണിയുണ്ടാക്കുമെന്ന് സൂചന

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 8 മെമ്പർമാരും കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണിയുണ്ടാക്കാൻ ആണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺ​ഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റത്തൂരിലെ പഞ്ചായത്ത് അം​ഗങ്ങളുടെ നീക്കം. ബിജെപി പിന്തുണയോടെ സ്വതന്ത്ര അം​ഗമായ ടെസ്സിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ്
Homepage Featured Kerala Local News

ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി; കാനനവാസന് മണ്ഡലപൂജ

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി. ഇന്ന് രാവിലെ 10.10നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം കഴിഞ്ഞ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും. ശബരിമല മണ്ഡലപൂജയ്ക്കായി കഴിഞ്ഞ ദിവസം ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ മന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ ചേർന്നായിരുന്നു സ്വീകരിച്ചത്. തങ്ക അങ്കി
Homepage Featured India News

ഉന്നാവോ ബലാത്സംഗ കേസ്: ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ