Home Archive by category News (Page 63)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ് വിജയകുമാർ. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം
Homepage Featured Kerala News

ചെരുപ്പ് മാറിയിട്ടു; ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി മർദിച്ചു

കോഴിക്കോട്: ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി ക്രൂരമായി മർദിച്ചതായി പരാതി. ചെരുപ്പ് മാറിയിട്ടു എന്നതാണ് കാരണം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി
Homepage Featured India News

ഉന്നാവ് ബലാത്സംഗക്കേസ്; ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം മറുപടി പറയാനാണ് നിര്‍ദേശം. അതിജീവിതയും അമ്മയും കോടതിയില്‍ എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍
Homepage Featured Kerala News

മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേയുള്ളൂ ; ട്രോളുന്നവരോട് പിണക്കമില്ല; ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കും: പ്രതികരണവുമായി എ എ റഹീം എം പി

തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാൻ കഴിയാതിരുന്ന തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്റായ എ എ റഹീം എം പി. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ ആയുധമാക്കുന്നത് പതിവാണ്. ഇന്നലെ ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ
Homepage Featured Kerala News

മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച നടതുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.
Homepage Featured Kerala News

എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട്; ഓഫീസ് ഒഴിയണം; കെ എസ് ശബരീനാഥൻ

തിരുവനന്തപുരം: എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും കെ എസ് ശബരീനാഥൻ. ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎക്കെതിരെ സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ
Kerala Lead News News

സർവീസുകൾ വെട്ടിക്കുറച്ചു; ഇൻഡിഗോ വിമാനക്കമ്പനിക്ക് തിരിച്ചടി

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം
Homepage Featured Kerala News

‘ശ്രീലേഖ നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാൾ’; വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയണമെന്ന് പറയാൻ എന്തധികാരമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാളാണ് ആർ ശ്രീലേഖയെന്ന് മന്ത്രി വി ശിവൻകുട്ടി. വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്തധികാരമെന്നും വി ശിവൻകുട്ടി ചോദിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരം തെറ്റായും നിർബന്ധപൂർവവും ഉപയോ​ഗിക്കുകയാണ് അവർ ചെയ്യുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. ധിക്കാരവും അഹങ്കാരവും കൊണ്ട് എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാൻ
Homepage Featured Kerala Local News

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി
Homepage Featured India News

ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കരുത്ത് പകർന്ന് റിലയന്‍സ്; 5,100 പേർക്ക് സ്‌കോളര്‍ഷിപ്പ്

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. 5,100 പേർക്കാണ് സ്കോളർഷിപ്പ്. സ്കോളർഷിപ്പ് നേടുന്ന ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളിൽ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ളവരാണ്. റിലയന്‍സ്