തിരുവനന്തപുരം: താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകുമെന്നും സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന്
കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പപ്പാഞ്ഞികൾ ഉയരുന്നു. ഫോർട്ട് കൊച്ചിയിൽ മാത്രം ഉണ്ടായിരുന്ന ന്യൂ ഇയർ കാർണിവൽ നാട്ടിൻപുറങ്ങളിൽ ഉൾപ്പടെ വ്യാപകമായിരിക്കുകയാണ്. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഫോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ
കൊല്ലം: കൊല്ലത്ത് നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മരിച്ച അശ്വിൻ്റെ ഹൃദയ വാൽവ് ശ്രീചിത്രയിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന്
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി. കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാളുടെ പരോൾ റദ്ദാക്കിയതിനാൽ നാലാം ദിവസം വീണ്ടും ജയിലേക്ക് തിരിച്ചു പോയി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയായിരുന്നു. 2020 ഡിസംബർ
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വീട്ടിലേക്ക് യുക്രെയിൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയതോടെ ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലെന്ന് സൂചന. യുദ്ധമല്ല ഇരുപക്ഷത്തു നിന്നുമുള്ള നയതന്ത്ര ഇടപെലാണ് പോം വഴിയെന്നും മോദി ട്വിറ്ററിൽ കുറിച്ചാണ് ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി റഷ്യയുടെ സഖ്യരാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധനമന്ത്രി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്ദര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ബംഗാളിലെ മമതാ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ബംഗാൾ എൻട്രി. ബി.ജെ.പിയുടെ
കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ്
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക്
ഇടുക്കി: പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സി വിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനിൽകുമാർ പോലീസ് സ്റ്റേഷനിൽ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് സി ഐ ലൈജുമോന്റെ വിശദീകരണം.


























