Home Archive by category News (Page 58)
Kerala Lead News Local News

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിച്ച് നിരവധി ബൈക്കുകൾ കത്തി നശിച്ചു. 500ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്താണ് തീപിടുത്തം. ആദ്യം രണ്ട് ബൈക്കുകൾക്ക്
Kerala Lead News News

തൊണ്ടി മുതൽ മാറ്റിയ കേസ്; ആന്റണി രാജുവിന് 3 വർഷം തടവ്, എംഎൽഎയായി തുടരാനാകില്ല

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ്. കേസിൽ രണ്ടാം പ്രതിയാണ്, തിരുവനന്തപുരം സെൻട്രൽ എംഎൽഎയും കേരള കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതി ആൻഡ്രൂ സാൽവദോർ സർവലി എന്നയാളെ ശിക്ഷയിൽനിന്ന്
Homepage Featured News World

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ട്രംപ്; വെനിസ്വേലയിൽ ഭീകരാന്തരീ​ക്ഷം

വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി
Homepage Featured Kerala News

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്: രണ്ടാം പ്രതിക്ക് ജാമ്യം; രാഹുലിന് എതിരെ പരാതിയുമായി അതിജീവിതയുടെ ഭർത്താവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾ രണ്ടാം പ്രതി ആയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട
Homepage Featured News World

വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം; നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു

കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ഭീകരമായ ആക്രമണത്തിന് തങ്ങളുടെ
Homepage Featured Kerala News

തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ആന്റണി രാജു കുറ്റക്കാരൻ; ഒന്നാം പ്രതി കെഎസ് ജോസ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ പിന്നിട്ട ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു
Homepage Featured Kerala Local News

മറ്റത്തൂരിൽ കോൺ​ഗ്രസിന്റെ ഒത്തുതീർപ്പ്: ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് രാജി വെയ്ക്കും; പഞ്ചായത്ത് പ്രസിഡന്റ് തുടരും

തൃശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മറ്റത്തൂർ പഞ്ചായത്തിൽ ഒത്തുതീർപ്പുമായി കോൺ​ഗ്രസ്. ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കും. അതേസമയം കോൺ​ഗ്രസ് വിമതനായി മത്സരിച്ച് വാർഡിൽ ജയിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. ബിജെപി പിന്തുണയോടെ ജയിച്ച
News

‘മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹം’; വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താനുള്ള വർ​ഗീയ ശക്തികളുടെ ശ്രമത്തിനെതിരായ ആശയ സമരമാണ് കാലത്തിന്റെ
Homepage Featured Kerala News

‘തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടും’; നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും സാദിഖലി തങ്ങൾ

കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾ പറഞ്ഞു. നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കേരള
Homepage Featured Kerala News

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ വിധി ഇന്ന്

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ എൽഡിഎഫ് നേതാവും മുൻ മന്ത്രിയുമായ ആൻറണി രാജു എംഎൽഎ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ്