ഡൽഹി: ഡൽഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ ഉമർ ഖാലിദടക്കമുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചില്ല. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള
ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പവർബാങ്കുകൾ എളുപ്പം തീപ്പിടിക്കാൻ സാധ്യതയുള്ള
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനം പരിഗണിച്ചത്. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി
ഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ചു. ഈ തീയതിക്ക് മുമ്പ് ‘ഒറിജിനല്‍ റിട്ടേണോ’ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ആ തുക അക്കൗണ്ടിലെത്തും. അതേസമയം ഡിസംബര്‍ 31-നകം ഒരു തവണ പോലും റിട്ടേണ്‍ ഫയല്‍
കൽപ്പറ്റ: വയനാട്ടിൽ ദുരന്തബാധിതർക്കായി സംസ്ഥാനസർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ പദ്ധതിയാണ് വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്. ഒമ്പത് ലക്ഷം ലിറ്റർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ലഭിച്ചെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2018 ലെ പ്രളയത്തിനുശേഷം പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ പരിശോധിക്കാനാണ് വിജിലൻസ് നിർദേശം. വിദേശത്തെ പണപ്പിരിവുമായി ബന്ധപ്പെട്ട
ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്. ഇതോടെ വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടിയുമായി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച ആദ്യ വിവരം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ പുറത്തുവിട്ടു. ദീർഘദൂര യാത്രക്കാർക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ വിനോദ യാത്രകൾ ചെയ്യുന്നവർക്കും ഇത് ഏറെ സഹായകമാകും. കെഎസ്ആർടിസിയുടെ
ചെന്നൈ: തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം(TAPS) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. പദ്ധതി പ്രകാരം തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകും. ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ (ഓൾഡ് പെൻഷൻ സ്കീം) പ്രയോജനം നൽകുന്നതാണ് ടിഎപിഎസ്. ഇതോടെ 2003 മുതൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ
തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026


























