Home Archive by category News (Page 54)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന് ജാമ്യമില്ല. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് ഇന്ന് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും
India Lead News News

ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും ഫ്ലാറ്റ് നൽകില്ല; നിരവധി പേർ പെരുവഴിയിലാകും

ബാം​ഗ്ലൂർ: യെലഹങ്കയിൽ കർണാടക സർക്കാർ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് നൽകില്ലെന്ന് റിപ്പോർട്ട്. 5 വർഷമായി പ്രദേശത്ത് താമസിക്കുന്നുവെന്ന രേഖകൾ ഉള്ളവർക്ക് സർക്കാർ ഫ്ലാറ്റ് നൽകും. എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ എത്രപേർക്ക് ഈ താമസരേഖയുണ്ട് എന്നതാണ് പ്രശ്നം. 5 വർഷമായി താമസിക്കുന്നുവെന്ന രേഖയില്ലാത്തവർ പെരുവഴിയിലാകും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി
Homepage Featured Kerala Local News

‘അനാവശ്യ വിവാദങ്ങൾ വേണ്ട’; വികെ പ്രശാന്ത് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് മാറ്റുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമം​ഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു. മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ പ്രശാന്തുമായി ഓഫിസ് റൂമിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് റൂമിന്റെ
Homepage Featured Kerala News

സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം; പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും അംഗീകരിക്കില്ല

പാലക്കാട്: സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിയാണ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല. സിപിഐ – സിപിഎം വളരെ ഊഷ്മളമാണ്.അജയകുമാർ തിരുത്തണം. സിപിഐ
Homepage Featured Kerala News

ഇനി കേരളത്തിൽ കലോത്സവനാളുകൾ; ഏഷ്യയിലെ ഏറ്റവും വലിയ കലാമേള തൃശൂരിൽ

കാസർ​ഗോഡ്: കേരളം കലോത്സവലഹരിയിലേക്ക് നീങ്ങുകയാണ്. കലയുടെ തലസ്ഥാനമായ തൃശൂരിലേക്ക് കലോത്സവ സ്വർണക്കപ്പിന്റെ പ്രയാണം കാസർ​ഗോഡ് ഇന്ന് ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കലോത്സവം തൃശൂരിലാണ് ഇത്തവണ നടക്കുക. ജനുവരി 16 മുതൽ 18 വരെയാണ് തൃശൂരിൽ വെച്ച് സംസ്ഥാനകലോത്സവം നടക്കുന്നത്. 117 പവൻ തൂക്കം വരുന്ന സ്വർണമടങ്ങുന്ന കപ്പിന് കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലെ
India Lead News Lifestyle News Tech

PSLV C-62 ദൗത്യം ജനുവരി 12ന്; പതിനഞ്ചിലധികം ഉപ​ഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും

ശ്രീഹരിക്കോട്ട: അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്ത് എത്തിക്കാൻ ദൗത്യവുമായി ISRO. PSLV C-62 എന്ന ലോഞ്ചിങ് വാഹനം ഉപയോ​ഗിച്ചാണ് ISRO യുടെ ദൗത്യം. ജനുവരി 12 ന് രാവിലെ 10:17 നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഉപ​ഗ്രഹങ്ങളേയും വഹിച്ച് രാജ്യത്തിന്റെ അഭിമാനമായ PSLV കുതിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-N1 Anvesha-യാണ് ISRO ഇത്തവണ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
Homepage Featured India News

ഡൽഹിയിൽ ബുൾഡോസർ രാജ്; തുർക്ക്മാൻ ​ഗേറ്റിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, ബിജെപി പ്രതിരോധത്തിൽ

ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ​ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ കോർപ്പറേഷന്റെ വാദം. പുലർച്ചെ 1 മണിയോടെയാണ് സംഭവം. പൊളിച്ചുനീക്കലിനിടെ
Homepage Featured Kerala News

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങുന്നത് എറണാകുളത്തെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖം

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അദ്ദേഹം എറണാകുളം ജില്ലയിലെ പാർട്ടിയുടെ കരുത്തുറ്റ വക്താവായിരുന്നു. രണ്ട് തവണ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന
Homepage Featured India News

കരൂർ ദുരന്തം; വിജയ്ക്ക് സിബിഐയുടെ സമൻസ്

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്ക്ക് സിബിഐയുടെ സമൻസ്. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്ന് സമൻസിൽ സിബിഐ ആവശ്യപ്പെട്ടു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. 2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ