തിരുവനന്തപുരം: മന്ത്രവും തന്ത്രവും പഠിച്ചവരും മന്ത്രിയും തന്ത്രിയുമെല്ലാം പ്രതിയാകാൻ ഇനി അധിക സമയം വേണ്ട. അയ്യപ്പന്റെ സ്വർണം കട്ടവർ ഒരു മണ്ഡലമാസം അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമത്തിന് മുന്നിലേക്ക് എത്തുമ്പോൾ അന്വേഷണ സംഘത്തിൽ തൃപ്തരായി ഭക്തർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയുമൊക്കെ സീറ്റുകൾ പരസ്പരം വെച്ചുമാറുന്ന കാര്യം ചർച്ചയിലുണ്ടെന്ന് കെഎം ഷാജി. കണ്ണൂർ, അഴീക്കോട് തുടങ്ങിയവ വെച്ചുമാറുന്ന കാര്യം പരിഗണനയിലെന്നും സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത പരിഗണിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുസ്ലിം ലീഗിന് ഇക്കുറി വനിതാ എംഎൽഎ ഉണ്ടാകുമെന്നും കെഎം ഷാജി പറഞ്ഞു. 100 പേരെ നിയമസഭയിൽ
ദാസേട്ടൻ എന്ന് കേരളം സ്നേഹത്തോടെ വിളിച്ച ഗാനഗന്ധർവന് ഇന്ന് 86 ആം പിറന്നാള്‍. സംഗീതത്തെ സ്നേഹിക്കുന്ന ഒരു മലയാളിയുടേയും ദിവസങ്ങൾ യേശുദാസിന്റെ പാട്ടുകളില്ലാതെ കടന്നുപോയിട്ടില്ല. 65 വർഷങ്ങൾക്ക് മുമ്പാണ് എംബിഎസ് ഈണം പകർന്ന ഗാനത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്ര പിന്നണി ഗായകനായി എത്തുന്നത്. ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവരും..’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു
നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നേതാക്കള്‍ കോണ്‍ഗ്രസിനു തലവേദനയാകുകയാണ്. കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍ തുടങ്ങിയവരെല്ലാം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു. ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാതിക്രമക്കേസിലെ അതിജീവിത സിസ്റ്റർ റാനിറ്റ് മുഖവും പേരും വെളിപ്പെടുത്തി. പല തവണ പീഡിപ്പിക്കപ്പെട്ടിട്ടും ഭയം കൊണ്ട് സംഭവത്തെക്കുറിച്ച് ഏറെക്കാലം പുറത്തു പറയാതിരിക്കേണ്ടി വന്നെന്ന് സിസ്റ്റർ റാനിറ്റ് പറഞ്ഞു. പീഡനപരാതി പുറത്തുപറഞ്ഞാൽ താൻ മഠത്തിൽ നിന്ന് തന്നെ പുറത്താക്കപ്പെടുമായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തുന്നു. കന്യകാത്വം
കൊൽക്കത്ത: ഇഡിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി. ജാദവ്പൂരിലെ 8ബി ബസ് സ്റ്റാൻഡിന് സമീപത്താണ് റാലി നടത്തിയത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായി മമതാ ബാനർജി ആരോപിച്ചു. വലിയ പൊലീസ് സന്നാഹത്തോടെയാണ് റാലി നടന്നത്. തൃണമൂൽ കോൺഗ്രസിന്റെ രഹസ്യമായ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദ്വാരപാലക ശിൽപ്പവും കട്ടിളപ്പടിയും പുറത്തെത്തിച്ച് സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്. തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി
ന്യൂഡൽഹി: ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിലക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാർ നിയമസഭയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് സൂചന. വടകര എംപി ഷാഫി പറമ്പിൽ, ആലപ്പുഴ എംപി കെസി വേണുഗോപാൽ, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിനെ എതിർത്ത് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ
























