Home Archive by category News (Page 49)
Homepage Featured Kerala News

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ
Homepage Featured Kerala News

‘അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിക്കും’; കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കട്ടെയെന്ന് രാഹുലിനെതിരെ ആദ്യത്തെ പരാതി നൽകിയ അതിജീവിതയുടെ കുറിപ്പ്

ഹൃദയഭേദകമായ കുറിപ്പുമായി രാഹുലിനെതിരെ ആദ്യ പരാതി നൽകിയ അതിജീവിത. ഇരുട്ടിൽ അതിജീവിതമാർക്ക് നേരിടേണ്ടി വന്ന ക്രൂരതയും പൊതുസമൂഹത്തിൽ ഒരിക്കലും എത്തുമായിരുന്നിട്ടില്ലാത്ത നിലവിളികളും ദൈവം കേട്ടെന്ന് അവർ കുറിച്ചു. കുഞ്ഞുങ്ങൾ അമ്മമാരോട് ക്ഷമിക്കുമെന്ന് അതിജീവിത പ്രത്യാശ പ്രകടിപ്പിക്കുന്നു. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിക്കുമെന്നും അതിജീവിത
Homepage Featured News World

സിറിയയിൽ കത്തിക്കയറി യുദ്ധം: ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് ‘മരണക്കെണി’ ഒരുക്കുന്നു

ഡമാസ്കസ്: സിറിയയിൽ തങ്ങളുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി ഐഎസ്ഐഎൽ (ISIS) കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വലിയ തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിലൂടെ ഭീകരവാദികൾക്ക് ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നൽകുന്നത്. കഴിഞ്ഞ ഡിസംബർ 13-ന് പാൽമിറ നഗരത്തിൽ
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ; എംഎൽഎ സ്ഥാനത്ത് സംരക്ഷിക്കാനെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ. രാഹുലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ വരുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന നിലയാണ് വിവാദത്തിന് കാരണമാകുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഇന്നും ആവർത്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്ത് തുടരാൻ സഹായിക്കുകയാണ് കോൺ​ഗ്രസെന്ന് എൽഡിഎഫ്
Homepage Featured Kerala News

ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത്ഷായുടെ സന്ദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും മന്ത്രി അമിത്ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,
Homepage Featured Kerala News

മൂന്നാമത്തെ ലൈം​ഗികാതിക്രമക്കേസ്: ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയെന്ന് യുവതിയുടെ മൊഴി; രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പത്തനംതിട്ട: മൂന്നാമത്തെ ലൈം​ഗികാതിക്രമക്കേസിൽ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയെന്ന് യുവതിയുടെ മൊഴി. ​ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെയാണ് യുവതിക്ക് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകേണ്ടിവന്നത്. തുടർന്ന് മെഡിക്കൽ ലാബിൽ നിന്ന് രാഹുലിന്റെ ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ
Homepage Featured Kerala News

രാഹുലിനെതിരെയുള്ള മൂന്നാമത്തെ പരാതി; എംഎൽഎ മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഉത്തരവാദിത്തം കോൺ​ഗ്രസിന്, സർക്കാർ ശക്തമായി നടപടി സ്വീകരിച്ചുവെന്നും മന്ത്രി ശിവൻകുട്ടി

പാലക്കാട്: മൂന്നാമതും പരാതി വന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിന്റെ ഉത്തരവാദിത്തം കോൺ​ഗ്രസിനാണെന്നും സർക്കാർ ശക്തമായി നടപടി സ്വീകരിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവാഹവാ​ഗ്ദാനം നൽകിയ ശേഷം ലൈം​ഗികപീഡനവും തുടർന്ന് വീഡിയോ പകർത്തലും നടത്തിയെന്ന ​ഗുരുതരമായ മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ്
Homepage Featured Kerala News

മൂന്നാം ബലാത്സം​ഗ കേസ്: രാഹുലിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു; ചോദ്യം ചെയ്യൽ തുടരുന്നു

പാലക്കാട്: മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്ന് തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും. അറസ്റ്റ്
Gulf News

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അൽഖഹ്താനി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രിയായ ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രി ആയിരുന്നു അൽഖഹ്താനി. അദ്ദേഹത്തിനായുള്ള മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ നടന്നു. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ തന്ത്രിയുടെ വീട്ടിൽ പൊലീസ് പരിശോധന

പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം