Home Archive by category News (Page 45)
Homepage Featured News World

ഇറാനെ അമേരിക്ക ആക്രമിച്ചാൽ അറബ് രാജ്യങ്ങൾ ഒന്നിക്കുമോ?; ആശങ്കയിൽ പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോ​ഗം ചേരാനാണ് പാക് സംയുക്ത
Homepage Featured News World

നാസയുടെ സംഘം ബഹിരാകാശ നിലയം വിട്ടു; ദൗത്യമവസാനിപ്പിച്ചത് സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന്

കാലിഫോര്‍ണിയ: സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലം​ഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്. ‌ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ‌ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി
Homepage Featured Kerala News

ടോൾ പിരിവിനെതിരെ കോൺ​ഗ്രസ് പ്രതിഷേധം; പന്തീരാങ്കാവിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി, കുമ്പളയിലും പ്രതിഷേധം ശക്തം

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിൽ ടോൾ പിരിവിനെതിരെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കാസർ​ഗോഡ് കുമ്പളയിൽ ടോൾ പിരിവിനെതിരെ ഇന്നലെ രാത്രി നടന്ന പ്രതിഷേധവും അക്രമാസക്തമായിരുന്നു. വൻ പൊലീസ് സംഘം ടോൾ ബൂത്തുകൾക്ക് സംരക്ഷണം നൽകാനായി രണ്ടിടത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ടോൾ പിരിവ് തടഞ്ഞായിരുന്നു കോഴിക്കോട് പന്തീരങ്കാവിൽ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമല ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു കെപി ശങ്കരദാസ്. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ് പി ശശിധരൻ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ്
Homepage Featured Kerala News

കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്; കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ എം മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ 25 സെന്‍റ് ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ്
Homepage Featured Kerala News

കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് പണപ്പിരിവ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ
Homepage Featured Kerala News

ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകം റേഷൻ കാർഡ്; മറ്റ് ആവശ്യങ്ങളിലും നടപടിയെന്ന് ജിആർ അനിൽ

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചു. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് സപ്ലൈ ഓഫീസർ റേഷന്‍ കാര്‍ഡ് കൈമാറും. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കാണ് കാർഡ് കൈമാറുന്നത്. ഫ്രാങ്കോ മുളക്കൽ ബലാത്സം​ഗം ചെയ്തുവെന്ന വെളിപ്പെടുത്തലിനുശേഷം തയ്യിൽ ജോലികൾ ചെയ്താണ് റാണിറ്റും ഒപ്പം
Homepage Featured Kerala News

സംസ്ഥാന ബജറ്റ് ജനുവരി 29ന്; വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുകയെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ
Kerala Lead News News

‘ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാർ, പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടണം’; സ്കൂൾ കലോത്സവത്തിന് തിരി തെളിയിച്ച് പിണറായി വിജയൻ

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ‌ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് കലോത്സവം ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരെന്ന് ഉദ്ഘാടനപ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളം രൂപംകൊണ്ടശേഷം നടന്ന ആദ്യ കലോത്സവത്തിൽ 200 പേർ
Homepage Featured Kerala News

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും; ഭരണത്തുടർച്ച ഉറപ്പ്

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സഭാ നേതൃത്വത്തിന്റെ