കോഴിക്കോട്: ലൈംഗികാതിക്രമമെന്ന് ആരോപിച്ച് തനിക്കെതിരെ വീഡിയോ പുറത്തുവന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മുന്നിലുള്ള യുവതിക്ക് ലൈംഗികാതിക്രമം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലെ വിവരങ്ങൾ ഉൾപ്പെടുന്ന നിർണായക റിപ്പോർട്ടാണ് കോടതിക്ക് കൈമാറുക. അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാര പാലക ശിൽപ്പങ്ങളിലെ പാളികളിൽ
തിരുവനന്തപുരം: സിപിഎം നേതാവും ഇടുക്കി ദേവികുളം മുന്‍ എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജേന്ദ്രന് അംഗത്വം നൽകിയത്. പ്രസ്ഥാനത്തെ താൻ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചിരുന്നെന്നും രാജേന്ദ്രൻ പ്രതികരിച്ചു. എസ്എൻഡിപി -എൻഎസ്എസ് ഐക്യത്തിലൂടെ വോട്ട് പോകുമെന്ന
തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം തുടർന്നു. മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ദിബ്ബ പോർട്ടിൽ വച്ച് ഇന്ധനക്കടത്ത് ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലിൽ ആകെയുള്ള 18 ജീവനക്കാരിൽ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായുള്ള ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് ആചാരങ്ങൾ നിലനിൽക്കാൻ ആയിരുന്നു എന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലായിടത്തും അത് നിലനിൽക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാടിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ശബരിമല സ്ത്രീ
തിരുവനന്തപുരം: ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണ് തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്നവർക്കുള്ളതെന്ന് എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലീം ലീഗിനെ വിമർശിച്ചാൽ മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വിമർശിച്ച വിഡി സതീശനെതിരെയും രൂക്ഷമായാണ് വെള്ളാപ്പള്ളി
കൊല്ലം: കൊല്ലം സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലിലെ പെൺകുട്ടികളുടെ ആത്മഹത്യയിൽ സ്ഥാപനവുമായി ബന്ധപ്പെട്ട ദുരൂഹമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മാതാപിതാക്കൾ. വൈഷ്ണവി, സാന്ദ്ര എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹതയുള്ളത്. കുടുംബവുമായി ഫോൺ വഴി സംസാരിച്ച വിവരങ്ങൾ അനുസരിച്ച് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന് വൈഷ്ണവിക്ക് ഭയമുണ്ടായിരുന്നു. മരിക്കുന്നതിന്‍റെ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ
തന്ത്രിക്ക് വാജിവാഹനം കൈമാറിയ സംഭവം; ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകാരം നൽകിയിരുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി: അമൂല്യമായ ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറുന്നവിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നെന്ന് മാധ്യമ റിപ്പോർട്ട്. ദേവസ്വം ബഞ്ച് അംഗീകാരം നൽകിയ ശേഷമാണ് വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഴയ കൊടിമരം മാറ്റുന്നതിനിടെയാണ് ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന പഞ്ചലോഹത്തിൽ തീർത്ത് സ്വർണം പൂശിയ വാജിവാഹനവും മാറ്റിയത്. തുടർന്ന് വാജിവാഹനം തന്ത്രിക്ക്


























