ഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കാൻ കേന്ദ്രസർക്കാർ. ഫിറ്റ്നസ് പരിശോധനയ്ക്ക് ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശം നൽകി. ടെസ്റ്റിൽ പരാജയപ്പെട്ട വാണിജ്യ വാണിജ്യ വാഹനങ്ങളെ പൊളിച്ചു നീക്കാനും നിർദേശമുണ്ട്. പുതിയ കരട്
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, അനുവദിച്ചതും അധികം ഗ്യാസ്
തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും മാറി മാറി കാര്‍ഡ് കളിച്ചിട്ട് എന്താണ് എൽഡിഎഫിന് പ്രയോജനമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ വൈസ് പ്രസിഡന്‍റ് ആരെന്ന് നോക്കണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. കേസിൽ റിമാൻഡിലായ തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ജനുവരി 22 ന് വിജിലൻസ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല തന്ത്രി കണ്ഠരര്
ഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കുമെന്ന് റിപ്പോർട്ട്. സിബിഐ ഫെബ്രുവരി രണ്ടാം വാരം സമർപ്പിക്കുന്ന കുറ്റപത്രത്തെ സംബന്ധിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലാണ് വിജയ് പ്രതിയായേക്കുമെന്ന സൂചനയുള്ളത്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് പോലീസ് സിബിഐയോട് പറഞ്ഞു. തമിഴ്നാട് പൊലീസിലെ ചില
മലപ്പുറം: മുറിവൈദ്യം കൊണ്ട് സിപിഎമ്മിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവിയെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായ അഡ്വ എപി സ്‌മിജി. മുസ്ലിം ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌മിജി. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എൻഎസ്എസ് -എസ്എൻഡിപി
ചെന്നൈ: മലയാളത്തിനടക്കം പുരസ്കാരമേർപ്പെടുത്തി തമിഴ്നാട് സർക്കാർ. 5 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന സെമ്മൊഴി എന്ന പുരസ്കാരമാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയത്. മലയാളം തമിഴ് ഉൾപ്പെടെ ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്കാണ് പുരസ്കാരം. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കു, ഒഡിയ, മറാത്തി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലെ കൃതികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയത്.
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സംഗീതിന്റെ സഹോദരൻ സമ്പത്ത് മൂന്നാം പ്രതി. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രക്ഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്തിനെ മൂന്നാം
പത്തനംതിട്ട: മൂന്നാം ലൈംഗികാതിക്രമക്കേസിൽ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുന്നത്. മൂന്നാമത്തെ ബലാൽസംഗ കേസിൽ പാലക്കാട് എംഎൽഎയായ രാഹുൽ ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. താൻ പൊതുപ്രവർത്തകനാണെന്നും ഏതു സമയവും ഹാജരാകാൻ


























