കൊല്ലം: ക്ഷേത്ര പരിപാടിയ്ക്കിടെ വളർത്തു നായയുമായി എത്തി ഗുണ്ടാ നേതാവിന്റെ പരാക്രമം. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം
കോഴിക്കോട്: കോഴിക്കോട് കാരശേരി ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. ഭാര്യക്കും മക്കൾക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നൽകിയത്. കൂടാതെ, ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നൽകുകയും ചെയ്തു. ഒരേ ആധാരത്തിൽ ഒന്നിൽ കൂടുതൽ വായ്പ അനുവദിച്ചതായും
വയനാട്: ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തൽ സൊസൈറ്റിയിലെ ജീവനക്കാരൻ നൗഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിയിൽ ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും ചാക്കിൽ കൊണ്ടുവന്ന പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്നും അദ്ദേഹം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായി സത്യവാങ്മൂലത്തില്‍ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി. മുൻകൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു,
അരി മുതല്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ് ജനുവരി 21 മുതല്‍ 26 വരെയാണ് രാജ്യത്തുടനീളമുള്ള സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളില്‍ ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സ്മാര്‍ട്ട് ബസാര്‍, ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ പ്രഖ്യാപിച്ചു. 2026
തിരുവനന്തപുരം: സതീശന്റെ നിലപാടിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേതെന്നും എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലൂന്നി രാജ്യത്ത് പ്രചരണം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല,
തിരുവനന്തപുരം: എസ്ഐടി ഇതുവരെ അറസ്റ്റ് ചെയ്തവരുടെയും പ്രതി ചേർത്തവരുടേയും വീടുകളിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. എൻഫോഴ്സ്മെന്റ് സംഘം. എസ്ഐടി കേസുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയും പ്രതി ചേർക്കപ്പെട്ടവരേയുമാണ് പ്രധാനമായും ഇഡി ഇന്നത്തെ റെയ്ഡിൽ ലക്ഷ്യമിട്ടത്. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന് ഇഡി പേരിട്ട അന്വേഷണം പൂർണമായും രഹസ്യമായാണ്
മസ്കറ്റ്: കേരളത്തില്‍ നിന്നുള്ള കോഴിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ നിരോധനം ഏര്‍പ്പെടുത്തി. വെറ്ററിനറി അധികൃതരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ചതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗം അംഗീകരിച്ച് നിയമസഭ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഗവർണർ വെട്ടിമാറ്റിയിരുന്നു. ഈ ഭാഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നിയമസഭ അംഗീകരിച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഗവർണറുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയാണ് ഉണ്ടായത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ


























