Home Archive by category News (Page 37)
News World

താരിഫ് വിവാദത്തിനിടയിൽ മോദിയുമായി ഫോണിൽ സംസാരിച്ച് പുടിൻ; ഇന്ത്യയിലേക്ക് ക്ഷണം

ന്യൂഡൽഹി: അമേരിക്കൻ തിരുവ പ്രഹരത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളടമീർ പുടിൻ. ദേശീയ ഉപ​ദേഷ്ടാവ് അജിത് ഡോവൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിന്റെ പുതിയ നീക്കം. ഏകദേശം 15 മിനിട്ടിലധികം ഫോൺ സംഭാഷണം തുടർന്നു. പ്രധാനമന്ത്രി മോദി തന്നെയാണ്
India News

രാഹുല്‍ ഗാന്ധി പൊട്ടിച്ച ‘ബോംബ്’; എന്താണ് കള്ളവോട്ട് ആരോപണം?

ബിജെപി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് രാഹുലിന്റെ ആരോപണം. മഹാദേവപുര മണ്ഡലവും രാഹുലിന്റെ ആരോപണങ്ങളും കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ കൈയില്‍ ഒരു ‘ആറ്റം ബോംബ്’ തെളിവ് ഉണ്ടെന്നാണ്.
India News

തുടർച്ചയായി അഞ്ചാം വർഷവും റിലയസിൽ മുകേഷ് അംബാനിയ്ക്ക് ശമ്പളമില്ല; കാരണമിതാണ്

മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ശമ്പളത്തിന് പുറമെ അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാവിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. 2020 മുതലാണ് ശമ്പളം സേവനരം​ഗത്തേക്ക് അദ്ദേഹം വിനിയോ​ഗിക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ
India News

‘ബൈബിൾ വലിച്ചെറിഞ്ഞു, ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് ആക്രോശം’; നേരിട്ട ദുരനുഭവത്തെക്കുറിച്ച് കന്യാസ്ത്രീ

ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് വൈദീകർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഴുപതോളം വരുന്ന ബജ്റംഗദൾ പ്രവർത്തകരാണ് ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിൽ രണ്ട് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അക്രമിച്ചത്. ബൈബിൾ വലിച്ചെറിഞ്ഞെന്നും രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചുവെന്നും അക്രമണത്തിന് ഇരയായ സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞതായി
Kerala News

മെമ്മറി കാർഡ് വിവാദം: ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ, അമ്മ തിരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണ്ണതകളിലേയ്ക്ക്

കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം മെമ്മറി കാർഡ് എവിടെയെന്ന ചോദ്യത്തിന് കുക്കു പരമേശ്വരൻ മറുപടി നൽകണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പ്രതി നൽകാനൊരുങ്ങി വനിത താരങ്ങൾ. മെമമ്മറി കാർഡിന്റെ പേരിൽ
Kerala News

കർക്കിടകത്തിലെ ഓണം പിള്ളേരോണം

ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും ചുട്ട് മലയാളികൾ പിള്ളേരോണം ആഘോഷിക്കും. പഞ്ഞക്കർക്കിടകം എന്നായിരുന്നു ഈ മാസത്തെ പഴമക്കാർ പറഞ്ഞിരുന്നത്. മഴയും തൊഴിലില്ലായ്മയും ജനതയെ വലച്ചിരുന്ന കാലം. പണ്ട് കാലത്തെ കർക്കിടക
Kerala News

ലാഭത്തിന്റെ ട്രാക്കിൽ കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ സഞ്ചാര പാതയായി കൊച്ചി മെട്രോ. നഷ്ടങ്ങളുടെ കണക്ക് മാത്രമാകും മെട്രോ പറയുന്നത് എന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കൊച്ചി മെട്രോ ലാഭത്തിന്റെ പാളങ്ങളിലേക്ക് എത്തുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (