കൊച്ചി: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമനൊപ്പം ഓടാം മലയോര ഹൈവേയിലൂടെ. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. ഇതിൽ നിങ്ങൾക്കും പങ്കാളിയാകാം. ഇതിനായി kiifb.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ
കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി ഒരുമാസം നീണ്ടുനിൽക്കുന്ന പുണ്യകാലമാണ്. പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനം, ഒരുമിച്ചുള്ള നോമ്പുതുറകൾ, ഇഫ്താര്‍ വിരുന്നുകള്‍, ദാന ധർമങ്ങൾ എന്നിവ ഈ പുണ്യ മാസത്തിൽ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നലെ രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാഗമായി മസ്ജിദുകളിൽ പ്രത്യേക നമസ്കാരങ്ങൾ ആരംഭിച്ചു. വിശപ്പിന്റെയും ത്യാഗത്തിന്റെയും
തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി 2023 മെയ് 5-ന് പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. ആദ്യ സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ് രണ്ടാമത്തെ ചിത്രവും പുറത്തിറക്കുന്നത്. മതപരിവർത്തനം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെയും പ്രമേയം എന്ന് വ്യക്തമാക്കുന്ന ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിനെതിരെ
ന്യൂഡൽഹി: ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം, ഡിജിറ്റലൈസേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജാക്ക്
പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ രാത്രി കാടിന് സമീപം ഇറക്കിവിട്ടെന്ന് പരാതി. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍
സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്. സൈബർ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടപ്പോൾ തന്നെ പിന്തുണച്ചവർക്ക് രേഖ രതീഷ് നന്ദി പറഞ്ഞു. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോകൾ ചെയ്തിരുന്നുവെന്ന് രേഖ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ
ന്യൂഡൽഹി: ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ സ്ത്രീകളെ പൊലീസ് മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ നടപടി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി നെടുമങ്ങാട്
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂഡൽഹി: നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ‘ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ’ (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ
ന്യൂഡൽഹി: ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ഗൽഗോത്തിയാസ് സർവകലാശാലയെ എഐ ഉച്ചകോടിയിൽനിന്നും പുറത്താക്കി. എന്നാൽ റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചു. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വിമർശനം


























