Home Archive by category News (Page 28)
Homepage Featured Kerala News

കേരളത്തിലേത് പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവെന്ന് വിഡി സതീശൻ; 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവെന്ന് വിഡി സതീശൻ. ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത്
Homepage Featured Kerala News

പങ്കാളിത്ത പെൻഷൻ അവസാനിക്കുന്നു; ഉറപ്പുള്ള പെൻഷൻ സംവിധാനം ഉടനെന്ന് ധനമന്ത്രി, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടിയും വകയിരുത്തി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് അവസാനിക്കുന്നു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ സംവിധാനം (അഷ്വേർഡ് പെൻഷൻ സ്കീം) ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സുരക്ഷിത പെൻഷൻ എന്ന സ്വപ്നത്തിന് തന്നെ ഭീഷണിയായിരുന്നു പങ്കാളിത്ത പെൻഷൻ. അതേസമയം അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50
Homepage Featured Kerala News

കൊച്ചിൻ കാൻസർ റിസർച് സെൻ്റർ കെട്ടിടം; മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ റിസർച് സെന്റർ ഫെബ്രുവരി 9ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്നാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 12 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് നാല് ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സമാന
Gulf Homepage Featured News

ബേബി ഫോർമുല ഉൽപ്പന്നത്തിന്‍റെ പ്രത്യേക ബാച്ച് തിരിച്ചുവിളിച്ച് യുഎഇ; അപകടകരമായ നിലയിൽ ബാക്ടീരിയ സാന്നിധ്യം

പ്രതിനിധി ചിത്രം ദുബായ്: അപകടകരമായ നിലയിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇന്‍ഫന്‍റ് ഫോര്‍മുല ബ്രാൻഡായ ‘ആപ്റ്റാമിൽ അഡ്വാൻസ് 1’ (Aptamil Advance 1 POF)-ന്‍റെ പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റും സംയുക്തമായാണ് ഈ മുൻകരുതൽ
Homepage Featured Kerala News

പൊന്നുരുക്കുന്നിടത്തു മുല്ലപ്പൂവിനെന്ത് കാര്യം? തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണ വിപണിയോടൊപ്പം പൂ വിപണിയും

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നതിനൊപ്പം മുല്ലപ്പൂവിന്റെ വിലയും ഉയരുന്നു. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം. അതേസമയം സ്വർണ വിപണിയിൽ ഒരു പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വില
Homepage Featured Kerala News

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഇൻഷുറൻസ്, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം; പുതിയ പദ്ധതികളുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാനസർക്കാർ. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപന പ്രസം​ഗത്തിൽ കെഎൻ ബാല​ഗോപാൽ പറഞ്ഞു. നിലവിൽ 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഗുരുതര രോഗങ്ങൾക്ക് പ്രതിവർഷം
Homepage Featured Kerala News

തലസ്ഥാന നഗരിയിൽ വി എസ് സെന്റർ; ബജറ്റില്‍ 20 കോടി രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ
Homepage Featured Kerala News

വയനാട് പുനരധിവാസം: ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് ധനമന്ത്രി; സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായി നി‍ർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗൺഷിപ്പിന്റെ ഭാ​ഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തബാധിതരെ
Kerala Lead News News

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചു; മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധന, സംസ്ഥാനബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രഖ്യാപന പ്രസംഗത്തിൽ സഭയെ അറിയിച്ചു. മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധനയാണ് ആശമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ
Homepage Featured Kerala News

സംസ്ഥാനത്തിന് ഏകീകൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും; അതിവേഗ ഗതാഗത സംവിധാനത്തിന് നിർദേശവുമായി മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റെയിൽ ​ഗതാ​ഗത സംവിധാനം ഒരുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. സംസ്ഥാനത്ത് നിലവിലുള്ള കൊച്ചി മെട്രോ, ഭാവിയിൽ വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്