ദോഹ: ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്) പുറത്തിറക്കിയ 2024 ലെ റിപ്പോർട്ടിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലാഴ്മ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി ഖത്തർ ഇടംപിടിച്ചു. ഖത്തറിൽ തൊഴിലില്ലായ്മ നിരക്ക് കേവലം 0.1 ശതമാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ)
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണായി സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന കേരളം കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനവും ചാൻസിലറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥിരം വിസി നിയമനത്തിന് കമ്മറ്റി രൂപീകരിക്കും. രണ്ടുപേർ വീതം
ഇന്ത്യ മുന്നണി ഉയര്‍ത്തിയ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കൃത്യമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റേത്. രാഹുല്‍ ഗാന്ധിക്കുള്ള മറുപടി എന്ന നിലയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്.
ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ വൈദ്യുതോത്പാദന ശേഷിയുള്ള ഡാമുകളിലെ നീരൊഴുക്കും ശക്തമായി. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോല്‍പാദനനം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. സംസ്ഥാനത്ത് മൺസൂണിനു പുറമെ ന്യൂനമർദ്ദങ്ങൾ മൂലവും മഴയുടെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ജല നിരപ്പ്. ഇതോടെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയാണ്. ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. കമ്മീഷൻ ബിജെപി വക്താവിനെ പോലെയാണ് സംസാരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന്
കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളെ മലയാളികള്‍ അല്‍പ്പമെങ്കിലും ഗൗരവത്തില്‍ കണ്ടുതുടങ്ങിയത് 2018 ലെ പ്രളയത്തിനു ശേഷമാണ്. അതുവരെ റെഡ്, ഓറഞ്ച് അലര്‍ട്ടുകളൊക്കെ ‘ട്രോള്‍’ മെറ്റീരിയലുകള്‍ ആയിരുന്നു. കാലാവസ്ഥ വകുപ്പ് മഴ പെയ്യുമെന്ന് പറഞ്ഞാല്‍ ആ ദിവസം നല്ല വെയില്‍ ആകുമെന്നാണ് പൊതുവെ സമൂഹം പരിഹസിക്കാറുള്ളത്. എന്നാല്‍ കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും
കൊച്ചി. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന ഒളിവിൽ പോയ ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. തമിഴ്നാട്ടിൽ സേലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിൽ
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യന്‍ തോമസിന്റെ ബെഞ്ചാകും പരിഗണിക്കുക. പോലീസ് ജാമ്യ ഹർജിയെ എതിർക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും. 2021 മുതല്‍ 2023 വരെ വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ്
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ്


























