കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളും തൊഴിൽ പരമായ വിവേചനങ്ങളും തടയാൻ സിനിമ നയത്തിന് സർക്കാർ രൂപമിടുന്നു. ഇത് സംബന്ധിച്ച കരട് നയം മുന്ന് മസത്തിനകം തയ്യാറാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം വിവരിച്ച് വനിതാ സംഘടനയായ വുമൺ ഇൻ സിനിമ
ന്യൂഡൽഹി: പൊതുജന സമ്പർക്ക പരിപാടിക്കിടെ യുവാവിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്കെതിരെ മാത്രമല്ല, ഡൽഹിയെയും പൊതുജന നന്മയെയും സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനെതിരെയുള്ള ഒരു ഭീരുത്വ ശ്രമമാണ് നടന്നതെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിച്ച് വരുന്നതായും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.
കൊച്ചി: വ്യോമയാന മേഖലയിലെ സാധ്യതകളെയും നിക്ഷേപ അവസരങ്ങളെയും കേരളത്തിൽ കൂടുതൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, ഫിക്കിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ നടക്കും. അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഓഗസ്റ്റ് 23, 24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ
തിരുവനന്തപുരം: അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ എന്നും കേരവുമായി അടുപ്പിച്ച് നിർത്തിയ ആളായിരുന്നു ഡോ. എം. അനിരുദ്ധനെന്ന് നോർക്ക റോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി. പ്രവാസികളെ നാടിനു പ്രയോജനമുള്ളവരാക്കാനും അവിടെയുള്ള വിദേശത്തുള്ള മലയാളികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ആത്മാർത്ഥമായി എന്നും അനിരുദ്ധൻ
കൊച്ചി. ബലാൽസംഗം കേസിൽ റാപ്പർ വേടന് തിങ്കളാഴ്ച വരെ ആശ്വാസം. കൂടുതൽ പെൺകുട്ടികൾ വേടനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കും വേറെയും തെളിവുകൾ ഹാജരാക്കാൻ ഉണ്ടെന്നും ഇര ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വരെ പരാതിക്കാരിയായ പെൺകുട്ടിക്ക് കോടതി അവസരം നൽകി. അന്നുവരെയും ഇപ്പോൾ അനുവദിച്ചിട്ടുള്ള ആനുകൂല്യം വേടന് നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി. വിവാഹ
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനും ഇടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്.പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്. മാർഷൽമാരെ
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അലോട്ട്മെന്റ് ആദ്യഘട്ടം പൂർത്തിയായപ്പോൾ സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി. പിന്നോക്ക ഹിന്ദു, മുസ്ലിം, ഈഴവ വിഭാഗങ്ങളെക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികളുടെ റാങ്ക് പരിശോധിക്കുമ്പോഴാണ്
കൊച്ചി: അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല(ഹെല്‍ത്തി ഫംഗ്ഷണല്‍ ബെവറേജസ്)യിലേക്ക് പുതിയ ചുവടു വെയ്പ്പുമായെത്തുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഹെല്‍ത്തി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതി ഇളവ്


























