ന്യൂഡൽഹി: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കമാൻഡിന് പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതാണ് പരാതിയിലെ പ്രധാന
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക്
ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളടക്കം 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയവരായിരുന്നു യാത്രക്കാർ. അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിഷേധിച്ച് മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ കോഴിയെ കെട്ടിത്തൂക്കിയതിൽ പരാതി. മിണ്ടാപ്രാണികളോട് ക്രൂരതയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഹരിദാസാണ് പരാതി കൊടുത്തിരിക്കുന്നത്. മൃഗസംരക്ഷണ മേധാവിക്കും ആനിമൽ വെൽഫെയർ ബോർഡിനും പാലക്കാട് എസ്.പിക്കും പരാതി നൽകി. മിണ്ടാ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകാനും തീരുമാനമായി. കഴിഞ്ഞ വര്‍ഷം 95,000
ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃഗസ്നേഹികളും ഹർജിയുമായി രംഗത്തെത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ,
കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം
പ്യോങ്യാങ്: ചൈനീസ് അതിർത്തിക്ക് സമീപം ഉത്തരകൊറിയ ദീർഘദൂര മിസൈൽ താവളം നിർമ്മിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ അറിവോടെ ഏറ്റവും നൂതനനും തന്ത്രപരമായ ആയുധങ്ങൾ സൂക്ഷിക്കുന്നതിനാണ് മിസൈൽ താവളം സജ്ജമായിരിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവശേഷി വർധിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് അതിർത്തിയിൽ നിന്ന് 27 കിലോമീറ്റർ
ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര് പുനഃപരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി. ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തൽസ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്നുള്ളത് കേരളത്തിന്റെ പൊതുവികാരമാണെന്നും നടപടി എന്തെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു എംഎൽഎയ്‌ക്കെതിരായി ഇന്നേവരെ ഇത്ര വ്യക്തമായ


























