സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യത്തില്‍ പോലീസില്‍ തിരക്കിട്ട കൂടിയാലോചനകൾ. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു പരിശോധന
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍.വിഷയത്തിൽ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് ഉടനടി റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടു. രാഹുൽ കുറ്റം ചെയ്തതിന് അനുബദ്ധമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം
തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ബിഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ള്യുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തി, കലാപാഹ്വാനം എന്നിവ ചൂണ്ടിക്കാട്ടി ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ വ്യക്തമാണ്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ്
കൊച്ചി: യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ സ്ത്രീതൽപ്പരനാണെന്നും പൊയ്മുഖമാണ് രാഹുലിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുൽ. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും
വടകര: രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ്
വാഷിങ്ടൺ: താരിഫ് ഭീഷണികൾ മൂലം ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്ന സമയത്താണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡറുടെ നാമനിർദ്ദേശം. 38 വയസ്സുള്ള സെർജിയോ ഗോറാണ് ഇന്ത്യയിലെ യുഎസ് അംബാസിഡർ. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ഗോർ പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു. 2023 മെയ് മുതൽ 2025 ജനുവരി വരെ അംബാസഡറായി സേവനമനുഷ്ഠിച്ച എറിക് ഗാർസെറ്റിയുടെ
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആരോപണമുന്നയിച്ച
ധർമ്മസ്ഥല തിരോധാന കേസ്: മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; മകളെ കാണാനില്ലെന്നത് കള്ളമെന്ന് സുജാത ഭട്ട്
ബെംഗളൂരു: തുടക്കം മുതൽ നാടകീയത നിറഞ്ഞ ധർമ്മസ്ഥല തിരോധാന കേസിൽ കേസിൽ വമ്പൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യ അറസ്റ്റിൽ. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച രീതിയില്‍ പ്രാദേശിക മാധ്യമം പുറത്തു വിട്ട ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും

























