Home Archive by category News (Page 256)
India Lead News News

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട: ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട എന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഡൽഹി സർവകലാശാലയോട് (ഡിയു) നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്.
Local News

രാമനാട്ടുകര പീഡനം: പ്രതി ഫോൺ ഉപയോഗിച്ചില്ല, തന്ത്രപരമായി കുടിക്കി പൊലീസ്

രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ്
Gulf News

സമുദ്ര മലിനീകരണം: 200,000 കുവൈത്തി ദിനാർ വരെ പിഴയിടുമെന്ന് ഇപിഎ

കുവൈത്ത് സിറ്റി: സമുദ്ര മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ തുടരുമെന്ന് ഇപിഎ. വ്യക്തമാക്കി. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവയിലെല്ലാം ഈ നിയമങ്ങൾ ബാധകമാണെന്നും
Homepage Featured Kerala News

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ

ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കും തിരുവനന്തപുരം: ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി
Homepage Featured Kerala News

ആദ്യം മാപ്പ് പറയട്ടെ, എന്നിട്ടാകാം അയ്യപ്പ സംഗമമെന്ന് ബിജെപി

ഇല്ലെങ്കിൽ പിണറായി വിജയനെയും സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും തടയും തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാട് കടുപ്പിച്ച് ബി ജെ പി. ഭക്തരോടും ശബരിമലയോടും ആദരവുമുണ്ടെങ്കിൽ ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ച്​ പിണറായി വിജയൻ മാപ്പപേക്ഷിക്കണമെന്നും എന്നിട്ട് അയ്യപ്പ സംഗമം നടത്തിയാൽ മതിയെന്നുമാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. ഇപ്പോൾ അയ്യപ്പ സംഗമം
Homepage Featured India News

ന്യായീകരണം തുടരും; ജയിലിൽ കിടന്ന് മുഖ്യമന്ത്രിയായി തുടരുന്ന നാണക്കേട് ഭരണഘടനാ നിർമ്മാതാക്കൾ സങ്കൽപ്പിച്ചിട്ടുണ്ടാവില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിന്റെ അവതരണത്തെ സംബന്ധിച്ച് കൂടുതൽ ന്യായീകരണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിൽ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചത്. നേതാക്കൾക്ക് ജയിലുകൾക്ക് പിന്നിൽ നിന്ന് ഭരിക്കാൻ കഴിയുമോ? എന്റെ പാർട്ടി വിശ്വസിക്കുന്നത്, ഈ
News World

ഇന്ത്യയുടെ തീരുവ ഉയർത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ; വിചിത്ര വാദവുമായി അമേരിക്ക

ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന വിചിത്ര വാദവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതിയേർപ്പെടുത്തിയ നടപടിയിലൂടെ
Homepage Featured Kerala News

ഉമ തോമസിൽ നിന്നുണ്ടായത് ഒരമ്മയുടെ പ്രതികരണം; സൈബർ അക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി: രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. എംഎൽഎക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും വെട്ടുകിളി കൂട്ടം ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. ഉമ തോമസിൽ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. ഇതിനെ
Kerala Lead News News

രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ല, പാർട്ടി സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളും: സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ലെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പാർട്ടി ഗൗരവമായി കാണുന്നു. വാർത്ത വന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഒഴിഞ്ഞു മാതൃക കാട്ടിയിരുന്നു. തുടർനടപടികളെ സംബന്ധിച്ചു
Homepage Featured India News

ധർമ്മസ്ഥലയിൽ സത്യം തിരഞ്ഞ് വട്ടം കറങ്ങി അന്വേഷണസംഘം

ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി