വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ നടപടിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച
ന്യുഡൽഹി: അമേരിക്കയുടെ എഫ് 35 ജെറ്റുകളോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ നാവിക കമാൻഡിൽ രാജ്യം തദ്ദേശിയമായി വികസിപ്പിച്ച ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് ഹിമഗിരി എന്നിവ കമ്മീഷൻ ചെയ്തു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച എഫ് 35 യുദ്ധക്കപ്പൽ ഇന്ന് രാജ്യത്തിന് അഭിമാനമായി മാറി. ഒരു രാജ്യത്തിന് പറക്കുന്ന എഫ് 35 ഉണ്ട്, നിങ്ങൾ ഒരു
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ എന്ന് പരിശോധിക്കണം. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ
മധുര: തമിഴക വെട്രി കഴകം പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനിടെ ആരാധകരോട് വിജയിയുടെ ബൗൺസർമാർ മോശമായി പെരുമാറിയെന്ന് പരാതി. ആരാധകനെ വേദിയിൽ നിന്ന് നിലത്തേക്കെറിഞ്ഞു എന്നാണ് പരാതി. അതേസമയം, മധുര സമ്മേളനത്തിൽ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രനേഡ് എറിഞ്ഞുവെന്ന് ആരോപിച്ച് ശരത്കുമാർ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. “ഉങ്കാഷ് വിജയ്…. നാൻ വരേൻ…” എന്ന
അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവമോർച്ച മാർച്ചിൽ കാളയുടെ മുഖം മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ
ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ റിട്ടേൺ’ എന്ന പുതിയ സേവനം ആരംഭിച്ചു. ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക്
കൊച്ചി: കേരള തീരത്ത് പ്രത്യേക്ഷമായ ചുവന്ന കടൽത്തിരയിൽ ആശങ്കപ്പെടണോ? എന്താണ് അതിന്റെ കാരണം. കഴിഞ്ഞ കുറച്ചു നാളായി അതേ കുറിച്ചുള്ള പഠനം നടത്തുകയായിരുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സിഎംഎഫ്ആർഐ. തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന്
ചെന്നൈ: ബിജെപി തേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസ് പുരസ്കാരവേദിയിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ കൈയ്യിൽ നിന്നും മെഡൽ മാല വാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചത്. വിജയികൾക്ക് മെഡൽ നൽകുന്നതിന്റെ ഭാഗമായി മാല അണിയിക്കാനൊരുങ്ങിയ സമയത്ത് , മാല
കോഴിക്കോട്: കേരളത്തെ ഞെട്ടിക്കാൻ പോകുന്ന വാർത്ത തന്റെ കൈയിലുണ്ടെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ . സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ബി ജെ പിക്കെതിരെയും പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചു.വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ.


























