Home Archive by category News (Page 244)
Homepage Featured India News

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് തുടക്കം, നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കും?

ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ 4 സ്ലാബുകള്‍
Kerala News

ഭിന്നശേഷി കുട്ടികൾക്ക് ഓണം ഒരുക്കി കൊച്ചി ലുലുമാളിലെ ജീവനക്കാർ; കുരുന്നുകൾക്കായി പഴയിടത്തിന്റെ സദ്യവട്ടവും

കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളും സദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമ​ഗ്ര ശിക്ഷാ അഭിയാന്റെ കീഴിലുള്ള എറണാകുളം ​ഗേൾസ് ഹൈസ്കൂളിലെ പ്രത്യേക പരി​ഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന
Homepage Featured India News

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കു ജാമ്യമില്ല

2020 ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ വിദ്യാര്‍ഥി നേതാക്കള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇവരടക്കം ഗൂഢാലോചനക്കേസില്‍ പ്രതികളായ ഒന്‍പത് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികളും അറസ്റ്റിലായ ദിവസവും: ഷര്‍ജീല്‍ ഇമാം (2020 ജനുവരി 28), ഉമര്‍ ഖാലിദ് (2020 സെപ്റ്റംബര്‍ 13), അതര്‍ ഖാന്‍ (2020 ജൂണ്‍ 29), ഖാലിദ് സയ്ഫി (2020, ഫെബ്രുവരി
Kerala Lead News News

രാഹുൽ സംസാരിക്കാൻ വന്നതോ എനിക്ക് ഇമോജി അയച്ചതോ അല്ല പ്രശ്നം, പക്ഷെ…; മനസ് തുറന്ന് ഹണി

രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ആദ്യ തുറന്ന് പറച്ചിൽ നടത്തിയ ഒരാളാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ഹണിയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നാൽ രാഹുൽ തനിക്ക് സന്ദേശമയച്ചതോ ഇമോജി അയച്ചതോ അല്ല പ്രശ്നമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹണി. യെസ് 27 മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി
India News

ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം: നരേന്ദ്ര മോദി 

ന്യൂഡൽഹി: മരിച്ചു പോയ അമ്മയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ വിദ്വേഷപരമായ പ്രസം​ഗത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച നടപടിയിലാണ് രാഹുൽ ​ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി മോദി രം​ഗത്തെത്തിയത്. ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും
Kerala

വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയിൽ ഗവർണറുടെ ​നിർണായക നീക്കം

തിരുവനന്തപുരം: വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട എന്നാവശ്യപ്പെട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുധാംശു ദില്ലിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെയാണ് വൈസ് ചാൻസലർ നിയമനത്തിവുമായി ബന്ധപ്പെട്ട്
Kerala Lead News News

മിനി കാപ്പൻ പുറത്ത്; ഇടതു അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഡോ. രശ്മിക്ക് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ
Kerala News

രണ്ട് സ്ത്രീകൾ ​ഗർഭഛിദ്രം നടത്തി; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട്
Homepage Featured India News

ബലാത്സംഗക്കേസിൽ അറസ്റ്റ്; പിന്നാലെ പോലീസിനു നേരെ വെടിയുതിർത്ത ശേഷം എംഎൽഎ രക്ഷപ്പെട്ടു

സനൂർ: ബലാത്സംഗ കേസിൽ അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി എംഎൽഎ ഹർമീത് പത്തൻമജ്ര പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് . എംഎൽഎയും കൂട്ടാളികളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഒരു പോലീസുകാരനെ ഇടിച്ചു വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് രക്ഷപെട്ടത്. സനൂരിൽ നിന്നുള്ള ആം ആദ്മി എംഎൽഎ ഹർമീത്
Homepage Featured Kerala News

25 കോടി രൂപയുടെ സൈബർ തട്ടിപ്പ്; കാലിഫോർണിയ കമ്പനിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചിയിൽ നടന്ന 25 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. കാലിഫോർണിയ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം ലഭിച്ചു. പല ഘട്ടങ്ങളിലായി തട്ടിയെടുത്ത 25 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിന്റെ വിവിധ അക്കൗണ്ടുകളിലാണ്. ഈ അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം