Home Archive by category News (Page 231)
Lead News News World

കുടിയേറ്റക്കാർക്കെതിരെ ലണ്ടനിലെ തെരുവുകൾ യുദ്ധക്കളമായി; പൊലീസുകാർക്കും ക്രൂരമർദനം

ലണ്ടൻ: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ കുടിയേറ്റക്കാർക്കെതിരെ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയിൽ കനത്ത സംഘർഷം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന റാലിയിൽ 110,000-ത്തിലധികം ആളുകൾ പങ്കെടുത്തു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ
Homepage Featured Kerala News

ഭിന്നശേഷി അധ്യാപക സംവരണം: വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക സഭയുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപകർക്കുള്ള സംവരണത്തിൽ സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. സുപ്രീം കോടതി ഉത്തരവിൽ എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമനം
Homepage Featured Kerala News

ന്യൂനപക്ഷ സം​ഗമം: സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത

കോഴിക്കോട്: ന്യൂനപക്ഷ സം​ഗമത്തിൽ സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത നേതാക്കാൾ. കേരളത്തിൽ വർഗീയധ്രുവീകരണം ലക്ഷ്യം വെക്കുന്നവർക്ക് അവസരം നൽകുന്നതാണ് സമുദായങ്ങൾ വേർതിരിച്ച് മടത്തുന്ന ഇത്തരം സംഗമങ്ങൾ എന്ന വിമർശനവുമായാണ് നേതാക്കൾ രം​ഗത്തെത്തിയത്. ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ വോറിട്ട് നിർത്തുന്നത്
Homepage Featured Kerala News

കെട്ടിത്തൂക്കി അതിക്രൂരപീഡനം; ഹണി ട്രാപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം; തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. തിരുവിതാംകൂർ ദേവസ്വത്തിന് അവകാശപ്പെട്ട ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും
Homepage Featured Kerala News

നിയമസഭയിൽ വാക് പോര് കടുക്കും; രാഹുലിനെ മുൻനിർത്തി പ്രതിരോധം തീർക്കാൻ സർക്കാർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുന്നു എന്നത് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന് മാറ്റ് കൂട്ടും. നാടു നീളെ നടക്കുന്ന പോലീസ് നരനായാട്ടും അതിക്രമങ്ങളുമാണ് സർക്കാറിനെതിരെ പ്രതിപക്ഷം കരുതിവെച്ചിരിക്കുന്ന പ്രധാന ആയുധം. പോലീസ് സ്റ്റേഷനിലെത്തന്നെ സിസിടിവി ദൃശ്യങ്ങൾ മർദനത്തിന് നേർസാക്ഷ്യമായിരിക്കെ നിഷേധിക്കാൻ ഭരണപക്ഷം പാടുപെടും. ഒന്നിനുപിന്നാലെ ഒന്നായി
Kerala Lead News News

നടപടി ബോധ്യത്തിൽ നിന്ന്, രാഹുൽ ഞങ്ങളുടെ ഭാഗമല്ല: വി.ഡി സതീശൻ

തിരുവനന്തപുരം: ലൈംഗീക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി എടുത്ത നടപടി ബോധ്യത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെതിരായ നടപടിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും കൂട്ടിച്ചേർത്തു. നാളെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവ്
Homepage Featured Kerala News

വ്യാജ അക്കൗണ്ടുകളിലൂടെ നേതൃത്വത്തെ അധിക്ഷേപിക്കുന്നു; രാഹുലിന്റെ സൈബർ സംഘത്തിനെതിരെ പരാതി

രാഹുൽ മാങ്കൂട്ടത്തെ ചൊല്ലി കോൺഗ്രസിലെ സൈബർ സംഘങ്ങൾ ഏറ്റുമുട്ടുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ പോര് ശക്തമായ ഇതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റിന് പരാതി നൽകി. എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന പി വി ജയിനാണ് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ തന്നെ  അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റിയതായി പി വി ജയിൻ പറയുന്നു. ജിജോ മാത്യു,
News World

മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ വ്യോമാക്രമണം: 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

നയ്പിഡാവ്: മ്യാൻമറിലെ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്താണ് ദാരുണ സംഭവം അരങ്ങേറിയത്. സായുധ സംഘമായ അരാകൻ ആർമിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്., കുയോക്താവ് ടൗൺഷിപ്പിലെ രണ്ട് സ്വകാര്യ ഹൈസ്കൂളുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. മരണങ്ങൾക്ക് പുറമേ, 22 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Kerala Lead News News

സൈബർ ആക്രമണവും അപകീർത്തികമായ പരാമർശങ്ങളും; മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. സമൂഹമധ്യങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ്  ആവശ്യം. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണമാണെന്നും നടക്കുന്നത് പെയ്ഡ്