കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കൊല്ലം ശങ്കേഴ്സ് ജംഗഷനിലുള്ള നിത്യ ആരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ്
രാജ്യാന്തര വിപണിയ്ക്ക് പിന്നാലെ കേരളത്തിലും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. ചരിത്രത്തിലാദ്യമായി പവന് 82,000 രൂപ കടന്നു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡാണ് മറികടന്നത്. പവന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3%
ന്യൂഡൽഹി: യുഎസ് ഇന്ത്യക്കുമേൽ 50% തീരുവ ഏർപ്പെടുത്തിയതിനുശേഷമുള്ള വ്യാപാര ചർച്ചകൾക്കായി യുഎസ് വ്യാപാര പ്രതിനിധി ഡൽഹിയിൽ. താരിഫ് തർക്കത്തിന് ശേഷം ഇന്ത്യയും യുഎസും വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും വളരെ ഗൗരവമായാണ് നോക്കിക്കാണുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെത്തുടർന്നാണ് ഇന്ത്യൻ കയറ്റുമതിയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം ഉയർന്ന തീരുവ
തൃശ്ശൂർ: വോട്ടര് പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന്
കോൺഗ്രസിന്റെ നിർദേശം മറികടന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്കാന് യൂത്ത് കോണ്ഗ്രസിലെ ഒരു വിഭാഗം. പാര്ട്ടി സസ്പെന്ഡ് ചെയ്തയാള്ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്
മലപ്പുറം: പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്ക്ക് ദാരുണാന്ത്യം. ആമയൂര് പുളിങ്ങോട്ടുപുറത്ത് കരിങ്കല് ക്വാറിക്ക് സമീപത്തെ കുളത്തിലേക്കാണ് ലോറി മറിഞ്ഞത്. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകന് മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ റഹ്മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്.
ഇസ്രയേല് ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഉറപ്പ്. ഇസ്രയേല് പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് ട്രംപ് വ്യക്തമാക്കി. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രതികരണം. എന്നാൽ മുഴുവന് ബന്ദികളെയും ഉടന് മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്കി. ഹമാസ്
ലൈംഗികാരോപണങ്ങളെ തുടര്ന്ന് കോണ്ഗ്രസ് സസ്പെന്ഡ് ചെയ്ത രാഹുല് മാങ്കൂട്ടത്തില് എംഎല്എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന് സണ്ണി ജോസഫും നിയമസഭയില് എത്തരുതെന്ന നിര്ദേശം നല്കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് രാഹുലിന്റെ വരവ്. ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന് സര്പ്രൈസ് എന്ട്രി നിയമസഭാ
തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ അന്യായമായി തടവിലാക്കി മനുഷ്യാവകാശം ലംഘിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു. പുതിയ ജോലി ലഭിച്ചതിനെക്കുറിച്ച് “പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമാണ്” എന്നാണ് ബിന്ദു പ്രതികരിച്ചത്.
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറാണ് നടപടി സ്വീകരിച്ചത്. ഈ മാസം ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനം ഇടിച്ച് വയോധികനായ രാജൻ മരിച്ചത്. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അനിൽ കുമാർ നിലവിൽ ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ കേസായതിനാൽ ലോക്കൽ പോലീസിനെ


























