തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനേയും സർക്കാരിനേയും പ്രതിപക്ഷം കടുത്ത വിമർശനത്തിന് ഇരയാക്കി. മസ്തിഷ്ക ജ്വര നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് ജനങ്ങളെ
പാലക്കാട്: ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഒത്തുതീർപ്പിനു നിർബന്ധിക്കുന്നതായി മർദ്ദനമേറ്റ വെള്ളയ്യൻ. മൊഴിയെടുക്കാനെന്ന നിലയിൽ വിളിപ്പിച്ച ശേഷം ചിറ്റൂർ ഡിവൈഎസ്പി കേസിൽ ജാമ്യം ലഭിച്ച രംഗനായികയോട് സംസാരിച്ച് കേസ് ഒത്തു തീർക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി വെസ്റ്റേൺ ഗേറ്റ്സ് ഉടമ പ്രഭുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സംഭവം
ന്യൂഡൽഹി: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ഏകദേശം ലക്ഷ്യത്തിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച ഇസ്രയേൽ സൈന്യം ബഹുഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ വ്യക്തമാക്കി. ശക്തമായ ആക്രമണമാണ് ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം
കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി
ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്‍ഫോമായ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. മന്ത്രാലയം ആവശ്യപ്പെട്ട നടപടികൾ കമ്പനി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച്
തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത് ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ടയെന്നും
കൊച്ചി: ഇപ്പോൾ സോഷ്യൽ മീഡിയയാകെ ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് പീക്കിലെത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ പൂരമാണ്. തലങ്ങും വിലങ്ങും സാരിയുടുത്ത സുന്ദരിമാർ. സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്. ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും ജെമിനി ആപ്പ് മാറ്റിത്തരും. എന്നാൽ ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ്
കൊച്ചി: പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ 2010 മുതൽ 2023 വരെ 13 വയസ്സിൽ താഴെയുള്ള 28 കുട്ടികൾ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞട്ടില്ലെന്ന് അടിവരയിടുകയാണ് പുറത്തുവരുന്ന കണക്കുകൾ. ഈ വർഷം മാത്രം 8768 പേർക്ക് കോവിഡ് സ്ഥിരീകരിക്കുയും 54 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ചര വർഷതത്തിനിടെ 69.30 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 72,175 പേർ കോവിഡ്
ടെൽ അവീവ്: ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ചൊവ്വാഴ്ച ആരംഭിച്ച കരയാക്രമണത്തിൽ 62 കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേൽ നിലവിൽ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കരമാർഗമുള്ള യുദ്ധം തുടങ്ങി. ഗാസ സിറ്റിയുടെ നാല് ഭാഗത്തും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസമുനമ്പിനെ പല


























