Home Archive by category News (Page 223)
India Lead News News

ഓൺലൈനായി പേര് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ലെന്നും കർണാടകയിലെ ആലന്ദ് മണ്ഡലത്തിലെ ക്രമക്കേട് കമ്മീഷൻ തന്നെ നേരത്തെ കണ്ടെത്തിയതും എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം
Homepage Featured Kerala News

ലോക്കപ്പ് മർദനം; കെ എസ് യു പ്രതിഷേധ മാർച്ചിൽ സംഘർഷം;17 തവണ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയായിരുന്നു. മുഖ്യമന്ത്രി
Homepage Featured India News

മദർ മേരി കംസ് ടു മി; പുകവലിച്ചിത്രത്തിനെതിരെ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്ന പരാതിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ
Homepage Featured Kerala News

പരിസ്ഥിതി സൗഹൃദമായി തദ്ദേശ തിരഞ്ഞെടുപ്പ്; പൊതു ജനങ്ങൾക്കും പങ്കാളിത്തം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരിസ്ഥിതി മലിനീകരണമോ ശബ്ദമലിനീകരണമോ ഉണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിലിലൂടെയോ കത്തു മുഖേനെയോ നിർദേശം നൽകാം. ഒക്ടോബർ 10 ന് മുമ്പ് cru.sec@keralagov.in എന്ന ഇ മെയിൽ വിലാസത്തിലോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ജനഹിതം, വികാസ് ഭവൻ പി ഒ,
Homepage Featured India News

വോട്ടർമാരുടെ ഇരട്ടിപ്പ് തടയാൻ ബംഗാൾ കുടിയേറ്റക്കാരുടെ വിവരങ്ങൾ പരിശോധിക്കും: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിലുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാതിരുന്നിട്ടില്ലെന്നും ഒരു വോട്ടറും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ കമ്മീഷൻ വിശദമായ ഒരു
Homepage Featured Kerala News

സൈബർ ആക്രമണം: നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു

ആലുവ: സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ, ക്രൈം നന്ദകുമാർ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയായിരുന്നു റിനിയുടെ പരാതി. യുവ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായി എന്ന തുറന്നുപറച്ചിലിനു ശേഷം ആയിരുന്നു റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. തനിക്കെതിരെ
Homepage Featured Kerala News

പാൽ വില കൂട്ടാൻ മിൽമ; ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വില വർദ്ധിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് എതിരാണ്. ജി എസ് ടി ഇളവുകൾ പാലിനും ബാധകമായ സാഹചര്യത്തിൽ അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നതിന് വിലവർധനവ്
Homepage Featured Kerala News

ആഗോള അയ്യപ്പസംഗമം: 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പരിപാടിയ്ക്ക് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
Homepage Featured Kerala News

ലോക്കപ്പ് മർദ്ദനം; എംഎൽഎമാരുടെ സത്യാ​ഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യാ​ഗ്രഹ സമരം മൂന്നാം ​ദിവസത്തിലേക്ക് കടന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്, ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവരാണ് സമരം ചെയ്യുന്നത്. പിരിച്ചുവിടൽ ഉത്തരവു വരും വരെ
Homepage Featured Kerala News

പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: നിലവിൽ വിലക്ക് തുടരുന്ന പാലിയേക്കര ടോള്‍ പിരിവ് കേസിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി