Home Archive by category News (Page 221)
Kerala News

എല്ലാം രാഷ്ട്രീയ ആസൂത്രണമെന്ന് ഷൈൻ; അപവാദ പ്രചരണം കോൺ​ഗ്രസ് സ്പോൺസേഡോ?

കൊച്ചി: നിരന്തരമായ സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ.ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ എന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പൊലീസ് കേസ്. അതേ സമയം കോൺ​ഗ്രസ് പ്രൊഫയിലുകളാണ് പിന്നിലെന്ന് ആക്ഷേപം ഉയരുന്നതോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന സൂചനകളും എത്തുകയാണ്.
Kerala News

ആരെല്ലാമാണ് പ്രശ്നക്കാരെന്ന് കൃത്യമായി അറിയാം; വയനാട്ടിലെ ​ഗ്രൂപ്പ് പോരിൽ മുന്നറിയിപ്പ് നൽകി കെ.സി വേണു​ഗോപാൽ 

വയനാട്: വയനാട്ടിലെ കോൺ​ഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണു​ഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേ​ഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺ​ഗ്രസ് ഒരുങ്ങുന്നത്.  വയനാട് ഭിന്നത
Kerala News

ആഗോള അയ്യപ്പ സംഗമം: ആളെ കൂട്ടാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി

കണ്ണൂർ: ആ​ഗോള അയ്യപ്പ സം​ഗമം വിജയിപ്പിക്കുന്നതിന് പ്രാതിനിധ്യം കൂട്ടാൻ  ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി. തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടിയാണ് മലബാർ ദേവസ്വത്തിലെ ജീവനക്കാരെ എത്തിക്കാൻ നീക്കം നടത്തിയത്. വഴി ചിലവും ഭക്ഷണവും ഉൾപ്പടെ ദേവസ്വം ഫണ്ടിൽ നിന്ന് വിനിയോ​ഗിക്കാനും മലബാർ ദേവസ്വം
Kerala Lead News News

രാഹുലിനെ പാലക്കാട് തടയില്ല, കോൺഗ്രസ് ജീർണാവസ്ഥയിൽ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്,
Homepage Featured India News

‘ഹാഫിസ് സയീദിനെ സന്ദർശിച്ചതിൽ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞു’; വെളിപ്പെടുത്തലുമായി യാസീൻ മാലിക്

ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക്. 2006ൽ ഹാഫിസുമായി നടത്തിയ കൂടിക്കാഴ്ച സ്വന്തം തീരുമാനപ്രകാരമല്ലെന്നും
Homepage Featured Kerala News

സ്ത്രീപക്ഷ നവകേരളം പരിപാടി; ജീവിതം പറഞ്ഞ് ദയാബായി

കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോൾ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും
Homepage Featured News World

എറിക്ക കിർക്ക് ആരാണ്? ടേണിംഗ് പോയിന്റ് യുഎസ്എയുടെ പുതിയ സിഇഒ വ്യത്യസ്തയാകുന്നതെങ്ങനെ!

വാഷിംഗ്‌ടൺ ഡിസി: ചാർളി കിർക്കിന്റെ ദാരുണമായ മരണത്തെത്തുടർന്ന്, ടേണിംഗ് പോയിന്റ് യുഎസ്എയുടെ ബോർഡിന്റെ പുതിയ സിഇഒയും ചെയർപേഴ്‌സണുമായി എറിക്ക ലെയ്ൻ ഫ്രാന്റ്സ്വെ എന്ന എറിക്ക കിർക്കിനെ നിയമിച്ചു. ചാർളി കിർക്കിന്റെ മരണം വരെ പൊതുജനങ്ങൾക്ക് ദൃശ്യമാകാതിരുന്ന ചാർളി കിർക്കിന്റെ വിധവ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. എറിക്ക ആവണം പിൻഗാമി എന്ന് ടേണിംഗ്
Homepage Featured Local News

കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; ദിവസം ഒരു ലക്ഷത്തിലേറെ യാത്രക്കാർ

കൊച്ചി: കൊച്ചിയുടെ പൊതു ഗതാഗത സംവിധാനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി കൊച്ചി മെട്രോ. ഓ​ഗസ്റ്റ് മാസത്തെ കണക്കുകളനുസരിച്ച് കൊച്ചി മെട്രോയിൽ ദിവസം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ്. 34.10 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. മുൻ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 2 ലക്ഷത്തിലധികം വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
India Lead News News Uncategorized

കമ്മിഷൻ ഉണർന്നിരുന്നപ്പോൾ വോട്ട് മോഷണം പോയി; വിടാതെ രാഹുൽ, ക്യംപയ്നിന് കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മിഷൻ ഉണർന്നിരുന്നപ്പോൾ വോട്ട് മോഷണം പോയെന്ന് ആരോപിച്ച രാഹുൽ വോട്ട് കള്ളന്മാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക ക്രമക്കേടിൽ വ്യാഴാഴ്ച രാഹുൽ മാധ്യമങ്ങളെ വീണ്ടും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വീണ്ടും
Homepage Featured India News

രാഹുലും സോണിയയും വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനത്തിനെന്ന് കോണ്‍ഗ്രസ് വിശദീകരണം

വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാൽ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു. രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ