Home Archive by category News (Page 218)
Local News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ

എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ്
Homepage Featured Kerala News

കെ ജെ ഷൈൻ വിവാദം: കോൺഗ്രസും സിപിഎമ്മും തമ്മിൽ സൈബർ പരാതി പോര്

സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ നടത്തിയ അധിക്ഷേപത്തിനെതിരെകെ ജെ ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡി മർദനത്തിന്
Kerala News

കൊച്ചി വിമാനത്താവളത്തിന് അഭിമാന നേട്ടം; ലാഭം 490 കോടി, 1142 കോടി വരുമാനം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അഭിമാനനേട്ടങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1142 കോടി രൂപയുടെ വരുമാനമാണ് കൊച്ചി സിയാൽ വിമാനത്താവള കമ്പനി നേടിയത്. മുൻ വർഷം 412 കോടിയായിരുന്ന നികുതികൾ കഴിച്ചുള്ള ലാഭം 490 കോടി രൂപ രൂപയായി ഉയർന്നു. ഇക്കാലയളവിൽ ഒരു കോടിയിലേറെപ്പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഈ വർഷം 50
Lead News News World

ഇന്ത്യ – പാക് ഉൾപ്പടെ ഒഴിവാക്കിയത് 7 യുദ്ധങ്ങൾ, 7 നൊബേലിന് അർഹൻ: ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ഒഴിവാക്കുന്നതിൽ ഇടപ്പെട്ടുവെന്ന വാദവുമായി വാണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരബന്ധം ആയുധമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ്. ഇത്തരത്തിൽ ഏഴ് യുദ്ധങ്ങളാണ് താൻ ഒഴിവാക്കിയതെന്നും
Homepage Featured India News

പരീക്ഷ എഴുതും മുൻപേ പാസ്സായെന്നാണ്, മാർക്ക് കിട്ടിയിട്ട് കാണാം; വിജയ്‌യെ പരിഹസിച്ച് എഐഎഡിഎംകെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രസിഡന്റുമായ വിജയ്‌യെ തള്ളി ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. ഡിഎംകെയും ടിവികെയും തമ്മിലാണ് 2026ലെ തിരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുക എന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയുടെ എഐഎഡിഎംകെ മാത്രമാണെന്നും എഐഎഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ പറഞ്ഞു. പരീക്ഷ എഴുതുന്നതിന് മുമ്പേ തന്നെ പാസ്സായെന്നാണ് വിജയ്‌യുടെ അവകാശവാദം പക്ഷേ
Homepage Featured Kerala News

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു, ദൃശ്യം 3 ചിത്രീകരണം നാളെ തുടങ്ങും: നന്ദി അറിയിച്ച് മോഹൻലാൽ

കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ചലചിത്ര മേഖലയിലെ പ്രധമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ 2004ൽ ആണ് മലയാള സിനിമയിൽ നിന്ന് സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്‌കാര നേട്ടത്തിൽ ഇപ്പോൾ
India Lead News News

വോട്ട് ചോരി: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ

കർണാടക: കർണാടകയിലെ കൽബുർ​ഗി ജില്ലയിലെ ആളന്ദ് നിയമസഭാ മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക​ സർക്കാർ. 2023 ഇലക്ഷന് മുമ്പ് മണ്ഡലത്തിൽ 256 പോളിങ് ബൂത്തുകളിൽ നിന്നായി 6670 പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നായിരുന്നു കോൺ​ഗ്രസ് എംഎൽഎ ഭോജരാജ് രാമചന്ദ്രപ്പ പാട്ടീൽ നൽകിയ പരാതിയിൽ ആരോപിച്ചത്.ഈ വിഷയത്തിലാണ് ഇപ്പോൾ
Kerala News

അയ്യപ്പസം​ഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകൾ എഐ ഉപയോ​ഗിച്ച് ഉണ്ടാക്കമല്ലോ?; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സം​ഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം
Homepage Featured Kerala News

1,033.62 കോടി രൂപയുടെ വികസന പദ്ധതികള്‍; ശബരിമലയിലെ മാസ്റ്റർ പ്ലാനിൽ എന്തെല്ലാം?

പമ്പ: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയ്ക്കൊപ്പം തന്നെ പമ്പ, നിലയ്ക്കൽ, പരമ്പരാഗത പാത എന്നിവയുടെ സമഗ്രവികസനമാണ് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Homepage Featured Kerala News

എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ പാറമടയിൽ അഴുകിയ മൃതദേഹം

എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാ​ഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നി​ഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.